EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Tuesday, 25 October 2016

പ്രധാനാധ്യാപകരുടെ മീറ്റിംഗ് 26/10/2016 നു രാവിലെ 10.30 നടക്കുന്നു പ്രസ്‌തുത മീറ്റിംഗിൽ എല്ലാ എൽ. പി / യൂ .പി / ഹൈസ്‌കൂൾ / ഹയർ സെക്കൻഡറി   പ്രധാനാധ്യാപകരും നിർബന്ധമായും  പങ്കെടുക്കണം 
അജണ്ട 
ശാസ്ത്രമേള 
കലോത്സവം 
പാഠപുസ്‌തകം 
അകാദമിക റിപ്പോർട്ട്