Prematric Scholarship User id and Password Page 1 Page2 Page 3
Posts
Showing posts from September, 2016
- Get link
- X
- Other Apps
വളരെ അടിയതിൻരം പ്രീപ്രൈമറി ടീച്ചേഴ്സ് ,ആയ എന്നിവരുടെ ഓഗസ്റ്റ് മാസത്തിലെ സാലറി മാറുന്നതിന് താഴെ പറയുന്ന വിവരം 09/09/2016 തന്നെ ഈ ഓഫീസിൽ എത്തിക്കണം (ആധാര് കാർഡ് കോപ്പി കൊണ്ട് വരണം ) 1.പേര് 2.തസ്തിക 3.ജനനത്തീയതി 4.ജൻഡർ 5.ആധാർ നമ്പർ 6. മൊബൈൽ നമ്പർ 7. ഇമെയിൽ ഐഡി 8.അഡ്രസ്സ് 9.ബാങ്ക് അക്കൗണ്ട് നമ്പർ 10. ബ്രാഞ്ച് 11 ബാങ്കിൻറ് പേര് 12. ഐ എഫ് എസ് സി കോഡ്
- Get link
- X
- Other Apps
ഹെഡ്മാസ്റ്റർമാരുടെ യോഗം 06/09/2016 ന് 10 മണിക്കു ബി ആർ സി യിൽ വച്ച് നടക്കും എല്ലാവരും പങ്കെടുക്കണം അജണ്ട 1. ക്ലസ്റ്റർ തല പ്രവര്ത്തനം 2. അദ്ധ്യാപക ദിനാഘോഷം 3. ഒന്നാം പാദവാർഷിക നടത്തിപ്പ് 4. അദ്ധ്യാപക പുനർ വിന്യാസം 5. അക്കാദമിക് മോണിറ്ററിംഗ് 6 . ഓണം 5 കിലോ സ്പെഷ്യൽ റൈസ് വിതരണം 7. മേള നടത്തിപ്പ് 8. സ്റ്റഡി ഓൺ ഡിമാൻഡ് സപ്ലൈ എസ്റ്റിമേറ്റ് ഫോർ സ്കൂൾ ടീച്ചേഴ്‌സ് 9. സർഗോത്സവം 10. പാഠപുസ്തക വിതരണം 11. സ്കോളര്ഷിപ്പിസ്