Posts

Showing posts from November, 2014

Arrear Beneficiary Pre - Metric Scholarship 2012 - 13

Arrear Beneficiary Pre - Metric Scholarship 2012 - 13 School Wise List |  Beneficiary wise List | Utilization Certificate

Programme Notice

Image
KERALA SCHOOL KALOLSAVAM 2014 - 15 NOTICE DOWNLOAD HERE :- Page 1 | Page 2

Noon Meal Urgent

Image
Noon Meal Urgent Filled in profrma should be submit  on or before 3/12/2014 positively. Belated proforma will not be considered for third allotment  PROFORMA ഫോ​​മുക ള്‍ പൂരിപ്പിച്ച് 0 3 -12-2014 ന് മുന്‍പായി  കാട്ടാക്കട വിദ്യാഭ്യാസ ഉപജി ല്ലാ ഓഫീ സില്‍ സമര്‍പ്പിക്കേണ്ടതാണ്

ഇനി ആവശ്യമുള്ളതും അധികമായി വന്ന രണ്ടാം ഭാഗം പാഠപുസ്തകത്തിന്റെ വിവരം

Image
ഇനി ആവശ്യമുള്ളതും അധികമായി വന്ന രണ്ടാം ഭാഗം പാഠപുസ്തകത്തിന്റെ വിവരം ‌ 29/11/2014 അഞ്ച് മണിക്ക് മുമ്പ് Online ആയി ചെയ്യുക

INCOME TAX ( TDS Return File )

Image
INCOME TAX ( TDS Return File ) 2013-14 സാമ്പത്തികവര്‍ഷത്തെ അവസാനത്തെ ക്വാര്‍ട്ടറിന്റെ TDS Return ഫയല്‍ ചെയ്ത് കഴിഞ്ഞതിന് ശേഷം ഉള്ള ഇന്‍കം ടാക്സ് സംബന്ധിച്ച പ്രധാന ഉത്തരവാദിത്തമാണ് Form 16 ഡൌണ്‍ലോഡ് ചെയ്യുക എന്നത്. ശമ്പളത്തില്‍ നിന്നും ടാക്സ് കുറച്ചിട്ടുള്ള എല്ലാ ജീവനക്കാര്‍ക്കും സാമ്പത്തികവര്‍ഷം കഴിഞ്ഞ് അടുത്ത മെയ്‌ 31 നു മുമ്പായി TDS Certificate അഥവാ Form 16 നല്‍കിയിരിക്കണമെന്നു ഇന്‍കം ടാക്സ് നിയമത്തിലെ Section 203 ല്‍ പറയുന്നു. 2013-14 ല്‍ നിലവില്‍ വന്ന പുതിയ Form 16 ന് രണ്ട് ഭാഗങ്ങളുണ്ട്. Part A യും Part B യും. ഇതില്‍ Part A നിര്‍ബന്ധമായും TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യണം. ഇതിന്റെ കൂടെ Part B കൂടി തയ്യാറാക്കി ജീവനക്കാരന് നല്‍കണം. ഒരു ജീവനക്കാരന് TDS Certificate നല്‍കാതിരുന്നാല്‍ ഒരു ദിവസത്തേക്ക് 100 രൂപ നിരക്കില്‍ പരമാവധി അയാളില്‍ നിന്നും കുറച്ച ടാക്സ് DDO യില്‍ Penalty ഈടാക്കാമെന്ന് Section 272A(2) ല്‍ പറയുന്നു. Form 16 ന്റെ Part A എങ്ങിനെയാണ് TRACES ല്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യുന്നതെന്ന് നമുക്ക് നോക്കാം. ഇതിന് TRACES ല്‍ സ്ഥാപനത്തിന്റെ TAN രജിസ്റ്റര്‍ ...

ഏഴാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് ജില്ലാതല മത്സരങ്ങള്‍

Image
ഏഴാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ്സ് ജില്ലാതല മത്സരങ്ങള്‍                  സര്‍ക്കാര്‍ / എയിഡഡ് സ്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പെയിന്റിംഗ് , ഉപന്യാസം എന്നീ മത്സരങ്ങള്‍ 2014 നവംബര്‍ 24 -ാം തിയതി രാവിലെ 9.30 മുതല്‍ എസ്.എം.വി. സ്കൂളില്‍ വച്ച് നടക്കുന്നു. പെയിന്റിംഗിന് ആവശ്യമായ പെന്‍സില്‍ , കളര്‍ മുതലായവ കുട്ടികള്‍ കൊണ്ടുവരേണ്ടതാണ്

ഉപജില്ലാ സ്കൂള്‍ കലോത്സവം 2014-15

Image
കാട്ടാക്കട  ഉപജില്ലാ സ്കൂള്‍ കലോത്സവം ഡിസംബര്‍ 1,2,3, 4 തീയതികളില്‍  മാറനല്ലൂര്‍ D.V.N.M.M.N. ഹയര്‍ സെക്കന്ററി സ്കൂളില്‍   വച്ച്  നടക്കുന്നു  1.  കുട്ടികളുടെ രജിസ്ട്രേഷന്‍   20/11/2014 നു 4 മണിക്ക് മുന്പായി പൂര്‍ത്തിയാക്കെണ്ടാതാണ്   2.  രജിസ്ട്രേഷന്‍  പൂര്‍ത്തിയാക്കി പ്രിന്റ്‌ ഔട്ട്‌  20/11/2014 -5 മണിക്ക് മുന്‍പ്  AEO യില്‍   എത്തിക്കുക  പേരു രജിസ്റ്റര്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

TEXT BOOK DISTRIBUTION 2014-15 SECOND VOLUME

Image
TEXT BOOK DISTRIBUTION 2014-15   SECOND VOLUME രണ്ടാം വോളിയം പുസ്തകങ്ങള്‍ ലഭിച്ചിട്ടുള്ളവര്‍ / ലഭിക്കാത്തവര്‍   താഴെ കാണിച്ചിട്ടുള്ള പ്രോഫോര്‍മയില്‍ വിശദവിവരം 15 /11/2014 ന് തന്നെ ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ എത്തിക്കേണ്ടതാണ് PROFORMA 

NuMATS- SCERT Kerala

Image
  NuMATS- SCERT Kerala -Examination കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ NuMATS -ന്റെ പരീക്ഷ 15/11/2014 -ാം തിയതി ശനിയാഴ്ച്ച രാവിലെ 10 മണിയ്ക്ക് കാട്ടാക്കട ബി.ആര്‍.സി യില്‍ വച്ച് നടത്തുന്നതാണ്.....