EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday, 27 October 2014

സര്‍ക്കാര്‍/എയിഡെഡ് സ്കൂളുകളിലെ കുട്ടികളുടെ പ്രവേശനം വ്യാജഅഡ്മിഷനുകള്‍ നീക്കംചെയ്യല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

സര്‍ക്കാര്‍/എയിഡെഡ് സ്കൂളുകളിലെ കുട്ടികളുടെ പ്രവേശനം വ്യാജഅഡ്മിഷനുകള്‍ നീക്കംചെയ്യല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു


NuMATS- SCERT Kerala - Date postpond

 2newq NuMATS- SCERT Kerala


Circular 2014 | Form in Excel  & Pdf

സര്‍ക്കാര്‍ / എയിഡഡ് സ്കുളില്‍ നിന്നും ആറാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഉന്നതനിലവാരമുള്ള 5 കുട്ടികളെ ( General – 2 , SC – 1 , ST – 1 , Differently able – 1 ) തിരെഞ്ഞെടുത്ത് അവരവരുടെ പേരു വിവരം ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രജിസ്ട്രേഷന്‍ ഫീസായി 50 /- രൂപ സഹിതം 2014  October 31 – ന് മുമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്കണം . Differently able വിഭാഗത്തില്‍പ്പെടുന്നവര്‍ 40% ല്‍ കൂടുതല്‍ വൈകല്യമുള്ളവരായിരിക്കണം . ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പേര് കൊടുക്കുമ്പോള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്കണം. ഏതെങ്കിലും കാറ്റഗറിയില്‍ കുട്ടികള്‍ ഇല്ലെങ്കില്‍ അത് ഒഴിച്ചിടണം.

Sunday, 19 October 2014

Sports and Games 2014 - 15

ATHLETIC MEET - 2014 - 15

                           2014-15 -ലെ അത് ലറ്റിക്സ് മത്സരം 07 / 11 / 2014 മുതല്‍ 08 / 11 / 2014 വരെ ഒറ്റശേഖരമംഗലം ജനാര്‍ദ്ദനപുരം ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് നടത്തുന്നു.

AGE GROUP FOR SPORTS FOR THE YEAR 2014 – 15
SENIORS    UNDER 19 ( Up to standard XII only ) BORN ON OR AFTER 01/01/1996
JUNIORS    UNDER 17 ( Up to standard X    only ) BORN ON OR AFTER 01/01/1998
SUB JUNIORS    UNDER 14 ( Up to standard VIII only ) BORN ON OR AFTER 01/01/2001
KIDDIES    UNDER 12 ( Up to standard VII  only ) BORN ON OR AFTER 01/01/2003
L.P. KIDDIES    UNDER 10 ( Up to standard IV   only ) BORN ON OR AFTER 01/01/2005
L.P. MINI    UNDER 19 ( Up to standard II    only ) BORN ON OR AFTER 01/01/2007

https://sites.google.com/site/aeoktda/3.jpg?attredirects=0&d=1
 https://sites.google.com/site/aeoktda/4.jpg?attredirects=0&d=1
 https://sites.google.com/site/aeoktda/5.jpg?attredirects=0&d=1
 https://sites.google.com/site/aeoktda/6.jpg?attredirects=0&d=1
 https://sites.google.com/site/aeoktda/7.jpg?attredirects=0&d=1

Work Experiance Fair 2014-15

     Work Experiance Fair 2014-15

കണ്‍വീനര്‍ : Jasmine Joy ( 9744471284 )


Tuesday, 14 October 2014

Social Science Fair 2014 - 15

     സാമൂഹ്യ ശാസ്ത്രമേള 2014 – 15

കണ്‍വീനര്‍ : അനില്‍ കുമാര്‍ . കെ ( 9497852527 )


·      
LP / UP / HS / HSS / V&HSS ക്വിസ് മത്സരം 21/10/2014  ന് കാട്ടാക്കട ബി.ആര്‍.സി യില്‍ വച്ച് നടത്തുന്നതാണ്.


1. LP വിഭാഗം -  09.30 AM
2. UP വിഭാഗം - 10.30 AM
3. HS വിഭാഗം - 11.30 AM
4. HSS / V&HSS വിഭാഗം - 12.00 AM


പൂവച്ചല്‍ ഗവണ്‍മെന്റ്  ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച്  24/10/2014 ന് നടത്തുന്ന പ്രധാന മത്സരങ്ങള്‍


1. കളക്ഷന്‍സ്  ( LP വിഭാഗം  )
2. പ്രസംഗം ( UP / HS / HSS / V&HSSവിഭാഗം  )
3. സ്റ്റില്‍ മോഡല്‍ ( UP / HS / HSS / V&HSSവിഭാഗം  )
4. വര്‍ക്കിംങ് മോഡല്‍ ( UP / HS / HSS / V&HSSവിഭാഗം  )
5. അറ്റ് ലസ് നിര്‍മ്മാണം ( HS / HSS / V&HSSവിഭാഗം  )
6. പ്രാദേശിക ചരിത്രരചന ( HS / HSS / V&HSS വിഭാഗം  )


https://sites.google.com/site/aeoktda/2.jpg?attredirects=0&d=1

Mathematics Fair 2014 - 15

ഗണിത ശാസ്ത്രമേള 2014 – 15

കണ്‍വീനര്‍ : സുനില്‍ കുമാര്‍ . എസ് . എസ് ( 9447699458 )



·    * LP / UP / HS / HSS / V&HSS ക്വിസ് മത്സരം 25/10/2014  ശനിയാഴ്ച രാവിലെ 10 മണി മുതല്‍ പൂവച്ചല്‍ ഗവണ്‍മെന്റ്  ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടത്തുന്നതാണ്.
* ഓരോ സ്കൂളില്‍ നിന്നും ഒരു മാഗസീന്‍ വീതം മത്സരത്തിന് കൊണ്ടുവരാവുന്നതാണ്.

മത്സര ഇനങ്ങള്‍
LP വിഭാഗം
UP വിഭാഗം
1. Geometrical Chart
2. Still Model
3. Puzzle
4. Quiz
5. Magazine
1. Number Chart
2. Geometrical Chart
3. Still Model
4. Puzzle
5. Quiz
6. Magazine

HS / HSS / V&HSS വിഭാഗം
1. Number Chart
2. Geometrical Chart
3. Other Chart
4. Games
5. Puzzle
6. Still Model
7. Working Model
8. Pure Mathematical 
    Construction
9. Applied Mathematical   
    Construction
10.Single Project
11.Group Project
12.Mathematical Quiz
13.Magazine

https://sites.google.com/site/aeoktda/1.jpg?attredirects=0&d=1

Monday, 13 October 2014

ശാസ്ത്ര മേള 2014 - 15

ശാസ്ത്രമേള 
കണ്‍വീനര്‍ : വി. എസ്. ഹരി കുമാര്‍  ( 9400498124 )


·      

ശാസ്ത്രക്വിസ് മത്സരം

LP / HS വിഭാഗം 17/10/2014  രാവിലെ 10 നും UP / HSS / V&HSS വിഭാഗം 17/10/2014  രാവിലെ 11.30 നും
കാട്ടാക്കട ബി.ആര്‍.സി യില്‍ വച്ച് നടത്തുന്നതാണ്. ( എല്ലാ വിഭാഗങ്ങളിലും ഓരോ കുട്ടി വീതം പങ്കെടുക്കാവുന്നതാണ് . )
സി.വി. രാമന്‍ ഉപന്യാസമത്സരം
HS വിഭാഗം 17/10/2014  ഉച്ചയ്ക്ക് 1.30 ന് കാട്ടാക്കട ബി.ആര്‍.സി യില്‍ വച്ച് നടത്തുന്നതാണ്.

ശാസ്ത്രമേള
2014 ഒക്ടോബര്‍ 24 -ാം തിയതി നടത്തുന്നതായിരിക്കും.
സയന്‍സ് ടാലന്റ് പരീക്ഷ
2014 ഒക്ടോബര്‍ 25 -ാം തിയതി രാവിലെ 10 ന് പൂവച്ചല്‍ ഗവണ്‍മെന്റ്  ഹയര്‍സെക്കന്ററി സ്കൂളില്‍ വച്ച് നടക്കുന്നതാണ്

 
 

For more details : Click Here

Friday, 10 October 2014

I.T. മേള 2014 - 15

                           ഈ വര്‍ഷത്തെ സ്കൂള്‍ ശാസ്ത്രമേള യോടനുബന്ധിച്ചുള്ള കാട്ടാക്കട സബ് ജില്ലാ ICT QUIZ ( UP / HS / HSS ) മത്സരം 14-10-2014 ,ചൊവ്വാഴ്ച രാവിലെ 9.30 ന് ണ്ട വ: ഹൈസ്കൂളില്‍ വച്ച് നടത്തുന്നു .
 
* എല്ലാവിഭാഗം ( UP / HS / HSS ) മത്സരങ്ങളും രാവിലെ 9.30 ന് ആരംഭിക്കും 
* പ്രിലിമിനറി , ഫൈനല്‍ എന്നിങ്ങനെ രണ്ട് റൗണ്ടുകളിലായിട്ടാണ് മത്സരം നടക്കുക .
* സ്കൂള്‍ തല ICT ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഒരു കുട്ടിക്ക് മാത്രമാണ് സബ്ജില്ലാ മത്സരത്തില്‍ പങ്കെടുക്കാനാകു.
* മത്സരത്തിന് വരുന്ന കുട്ടികള്‍ HM ന്റെ സാക്ഷിപത്രം ഹാജരാക്കേണ്ടതാണ് .
* മത്സരത്തില്‍ പങ്കെടുപ്പിക്കുന്ന കുട്ടികളുടെ പേര് സ്കൂള്‍ ശാസ്ത്രോല്‍സവം സൈറ്റില്‍ അപ്‌ലോട് ചെയ്യേണ്ടതണ് ( മത്സരം കഴിഞ്ഞതിന് ശേഷമായാലും )
 

For more details : Click Here

Wednesday, 8 October 2014

http://schoolsasthrolsavam.in/2014/



kzm-KXkwLw
am\-y-sc,
              2014-þ15 A[-ym-b\ hÀjs¯ Im«m-¡S D]-PnÃm imkv{X KWn-X-im-kv{X-þ-km-aq-lnI imkv{X-þ-{]-hr¯n ]cn-N-b-ta-f-bpsS kpK-a-amb \S-n¸n\pÅ kzm-KX kwL cq]o-I-c-W-tbmKw 2014 HIvtSm_À 9 hym-gmgvN D¨bv¡v 2 aWn¡v ]qh-¨Â Khx bp.]n kvIqfn h¨v IqSp-¶p. XZ-h-kc-¯n FÃm-h-cp-tSbpw km¶n-[yw A`yÀ°n¡p¶p.

kvt\lmZ-c-§-tfm-sS,

D]-PnÃm hnZ-ym-`-ymk Hm^o-kÀ
hnP-b-Ip-amcn .hn.- Fkv

I¬ho\ÀamÀ

BÀ. -_nµp
( {]n³kn-¸Â
Govt. H.S.S ]qh-¨Â )

Fkv.- {]-ao-fm-tZhn
(sl-Uvan-kv{Skv
Govt. V & H.S.S ]qh-¨Â )

 koam-tk-h-yÀ
({]n³kn-¸Â
Govt. V & H.S.S ]qh-¨Â )

sFUm-{In-Ì-_Â
(sl-Uvan-kv{Skv
Govt. U.P.S ]qh-¨Â )





എല്ലാ വിദ്യാലയങ്ങള്‍ക്കും അവരവരുടെ അഞ്ചക്ക സ്കൂള്‍ കോഡ്‌  യൂസര്‍ നെയിം ആയും പാസ്‌ വേര്‍ഡ്  ആയും ഉപയോഗിച്ച്  ലോഗിന്‍ ചെയ്യാവുന്നതാണ്
17/10/2014 വെള്ളിയാഴ്ച്ക്ക്   മുന്‍പ്  ഡാറ്റ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടതാണ്
ശാസ്ത്രമേള മാന്യുല്‍ 2009