EXPENDITURE STATEMENT 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . ഇവിടെ ക്ലിക്ക് ചെയ്യുക
Posts
- Get link
- X
- Other Apps
കുട്ടികളുടെ സംഭാവന ശേഖരണം പ്രളയ ദുരന്തത്തിൽ പെട്ട കേരളത്തിന്റെ പുനർ നിർമാണത്തിൽ പങ്കാളികളാകാൻ വിദ്യാർഥികളോടെ ബഹുമാനപെട്ട മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നല്ലോ . കുട്ടികളുടെ സംഭാവന 11 .0 9 .18 സ്വീകരിക്കാൻ അഭ്യർഥിച്ചിരുന്നു . കുട്ടികളുടെ സംഭാവന 12 .09 .18 നും കൂടെ സ്വീകരിക്കാൻ ഉത്തരവായിട്ടുണ്ട് എന്ന് അറിയിക്കുന്നു . CLICK HERE→ LETTER 1 LETTER 2
- Get link
- X
- Other Apps
പഠന ഉപകരണങ്ങൾ കാട്ടാക്കട ഉപജില്ലയിലെ അദ്ധ്യാപകർ , രക്ഷകർത്താക്കൾ , കുട്ടികൾ എന്നിവർ ചേർന്നു പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് വേണ്ടി പഠന ഉപകരണങ്ങൾ ശേഖരിക്കുകയുണ്ടായി . ഉടൻ തന്നെ ശേഖരിച്ചവ കിട്ടേണ്ടവർക്കു കിട്ടത്തക്കവിധം എത്തിക്കുന്നതാണ്. ശേഖരിച്ചവയുടെവിവരങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ്
- Get link
- X
- Other Apps
Noon Meal Very Urgent Sir, സംസ്ഥാന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ സ്കൂളുകള്‍ക്കും 2018-2019 അദ്ധ്യയന വര്‍ഷത്തെ ആദ്യത്തെ 130 പ്രവര്‍ത്തി ദിവസങ്ങളിലേക്കുള്ള കണ്ടിജന്‍റ് ചാര്‍ജ്ജ് ഇതോടൊപ്പം ഉള്‍ക്കൊളളിച്ചിരിക്കുന്ന EXCEL SHEET പ്രകാരം അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍ ചില സ്കൂളുകള്‍ക്ക് ഫണ്ട് ലഭിച്ചില്ല എന്നുള്ള പരാതി ഈ ആഫീസില്‍ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ അക്കൗണ്ട് ബാലന്‍സ് ഉള്‍പ്പെടെയുളള മുഴുവന്‍ വിവരങ്ങളും എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്തുന്നതിന് അന്തിമമായി ഒരു അവസരം കൂടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. 31/03/2017 ലെ ഓപ്പണിംഗ് ബാലന്‍സിനോടൊപ്പം 2017-2018 അദ്ധ്യയന വര്‍ഷം അനുവദിച്ച അലോട്ട്മെന്‍റുകള്‍ കൂട്ടിയാണ് സ്കൂളിന്‍റെ ആകെ വരവ് കണക്കാക്കിയിരിക്കുന്നത് 31/03/2017 ലെ ബാലന്‍സ് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് 2017 മാര്‍ച്ച് മാസത്തെ കണ്ടിജന്‍റ് ചാര്‍ജ്ജ് പിന്‍വലിച്ച ശേഷമുള്ള സ്കൂളിലെ അക്കൗണ്ട് ബാലന്‍സാണ്. ആയതിനാല്‍ ത...