2018-2019 വർഷത്തെ അദ്ധ്യാപകരുടെ ഓൺലൈൻ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നത് സംബന്ധിച്ച് സർക്കുലർ www.transferandpostings.in
Posts
- Get link
- X
- Other Apps
Very Urgent വിവരാവകാശം മറുപടി നൽകുന്നത് സംബന്ധിച്ച് ചുവടെ ചേർത്തിട്ടുള്ള വിവരാവകാശ നിയമപ്രകാരമുള്ള കത്തിലെ 2,3,5,6 എന്നീ ചോദ്യങ്ങൾക്കുള്ള മറുപടി ഈ ഉപജില്ലയുടെ കീഴിലെ എല്ലാ ഗവണ്മെന്റ് സ്കൂളുകളും നിർബന്ധമായും ചുവടെ ചേർക്കുന്ന 2 വിലാസങ്ങളിലേക്കു നേരിട്ട് കൊടുക്കേണ്ടതാണ്. നസീഹ S F TC 39/1209 അട്ടകുളങ്ങര ചാല P O PIN: 695236 പ്രിയ സരയൂ ,നീരാഴിവെട്ടിവിള ചെങ്കൽ P O PIN 695132 RTI-page1 RTI page2
- Get link
- X
- Other Apps
CONFERENCE LP/UP/HS HM MEETING 16 /2 /18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഈ ഉപജില്ലയിലെ LP/UP/ HS പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ , നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അജണ്ട 1. Academic Master plan 2. Spots 3. Text Book Distribution 4. LSS/USS 5. Annual Exam 6.Bio Diversity Park 7. ഇതര വിഷയങ്ങൾ