Urgent ( Govt /Aided /Unaided ) Details of Preprimary School 2017-18 2017-18 അധ്യയന വർഷത്തെ പ്രീപ്രൈമറി സ്കൂളുകളുടെ വിവരങ്ങൾ താഴെ കൊടുത്തിട്ടുള്ള പ്രൊഫോർമയിൽ തയ്യാറാക്കി ഉടൻതന്നെ എഇഒ യിൽ എത്തിക്കേണ്ടതാണ് . Letter & Proforma
Posts
- Get link
- X
- Other Apps
HM CONFERENCE ON 23/1/18 at 2 pm LP/UP/HS 23/1/2018 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. അജണ്ട 1. LSS/USS Exam 2018 2. സംസ്‌കൃത സ്കോളർഷിപ് പരീക്ഷ 3.അക്കാദമിക മാസ്റ്റർപ്ലാൻ ( കരട് തയ്യാറാക്കിയതിന്റെ കോപ്പി AEO യിൽ നൽകേണ്ടതാണ് ) 4.ശ്രദ്ധ 5. മലയാളത്തിള ക്കം . 6 . പാഠപുസ്തക വിതരണം. 7 . Noonmeal audit ( click here to view details of audit )
- Get link
- X
- Other Apps
NuMATS 2017 ജനുവരി 20 നു ന്യൂമാറ്സ് സംസ്ഥാനതല പരീക്ഷ നടക്കുന്നുണ്ട്. ഇതിനെ തുടർന്ന് ജനുവരി 17 നു കാട്ടാക്കട BRC യിൽ രാവിലെ 10 മണി മുതൽ വച്ച് ഉപജില്ലയിൽ വിജയിച്ച കുട്ടികൾക്ക് ഒരു ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. വിജയിച്ച എല്ലാ കുട്ടികളും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ് . ഉപജില്ലാതലത്തിൽ വിജയിച്ചവർ Name School category 1.Adul K Krishna St.Tresias UPS Konniyoor Gen 2.AjayaKrishnan S NSSHSS Chowalloor Gen 3.Abhijith A S JPHSS Ottasekharamangalam Gen 4.Gowthami S K LMS HSS Chemboor General 5.Adithyan S Warrier GHSS Neyyardam General 6.Anamika A GHSS Mylachal General 7.Parvathy Dev B GUPS Vilappilsala SC 8.Sreehari G S LFHS Anthiyoorkonam ST ...