അറിയിപ്പ് ജില്ലാ കലോത്സവം തിരുവനന്തപുരം ജില്ലാ കലോത്സവം 2017 ഡിസംബർ 5,6,7,8 . തിയതികളിൽ ആറ്റിങ്ങൽ ഗവ.ഗേൾസ്HSS വച്ച് നടക്കുന്നതാണ്. വിശദമായ സമയവിവരപ്പട്ടിക ഡിസംബർ രണ്ടാം തിയതിയക്ക് ശേഷം ലഭിക്കുന്നതാണ്. ജില്ലയിൽ മത്സരിക്കുവാൻ അവസരം ലഭിച്ച കുട്ടികളുടെ പട്ടിക ചുവടെ നൽകുന്നു. ജില്ലയിൽ പങ്കെടുക്കുന്ന കുട്ടികളുടെ Escorting Teachers ന്റ ഒരു യോഗം ഡിസംബർ നാലാം തിയതി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം2.30 ന് കാട്ടാക്കട ബി ആർ സി യിൽ വച്ച് നടത്തുന്നതാണ്. പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നൽകുന്ന ഈ യോഗത്തിൽ ബന്ധപ്പെട്ട എല്ലാ അധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. Higher Level Result
Posts
- Get link
- X
- Other Apps
അറിയിപ്പ് ജില്ലാ കലോത്സവവുമായി ബന്ധപെട്ടു ഓരോ സ്കൂളില്നിന്നും അധ്യാപകരുടെ എണ്ണത്തിനനുസരിച്ചു. ഓരോ അധ്യാപകർക്കും 100 രൂപ വീതം നല്കുന്നതിലേക്കായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽനിന്നും കൂപ്പൺ ലഭിച്ചിട്ടുണ്ട് . എല്ലാ സ്കൂളും ദിവസത്തിനകം തുക അടച്ചു കൂപ്പൺ കൈപ്പറ്റേണ്ടതാണ്. നവംബർ 30നകം തുക അടക്കേണ്ടതിനാൽ എത്രയും വേഗം കൂപ്പൺ കൈപറ്റുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതാണ്