Posts

Showing posts from September, 2018
കുട്ടികളുടെ സംഭാവന ശേഖരണം പ്രളയ ദുരന്തത്തിൽ പെട്ട കേരളത്തിന്റെ പുനർ നിർമാണത്തിൽ പങ്കാളികളാകാൻ വിദ്യാർഥികളോടെ ബഹുമാനപെട്ട മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നല്ലോ . കുട്ടികളുടെ സംഭാവന 11 .0 9 .18  സ്വീകരിക്കാൻ അഭ്യർഥിച്ചിരുന്നു .  കുട്ടികളുടെ സംഭാവന 12 .09 .18  നും കൂടെ സ്വീകരിക്കാൻ ഉത്തരവായിട്ടുണ്ട് എന്ന് അറിയിക്കുന്നു . CLICK HERE→   LETTER 1                                LETTER 2
Image
മുഖ്യമന്ത്രി യുടെ സന്ദേശം  10 .09 .2018  തിങ്കളാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട മുഖ്യമന്ത്രിയുടെ സന്ദേശം ഇ -മെയിൽ ചെയ്തിട്ടുണ്ട് . അതോടൊപ്പം whatsup ലും , ബ്ലോഗിലും ഇട്ടിട്ടുണ്ട് . എല്ലാ സ്കൂളിലും വീഴ്ചകൂടാതെ സന്ദേശം വായിക്കണം എന്ന് നിർദേശിക്കുന്നു . Page 1  Page 2   ഡി പി ഐ യുടെ Circular 
പഠന ഉപകരണങ്ങൾ            കാട്ടാക്കട ഉപജില്ലയിലെ അദ്ധ്യാപകർ , രക്ഷകർത്താക്കൾ , കുട്ടികൾ എന്നിവർ ചേർന്നു പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് വേണ്ടി പഠന ഉപകരണങ്ങൾ ശേഖരിക്കുകയുണ്ടായി . ഉടൻ തന്നെ ശേഖരിച്ചവ കിട്ടേണ്ടവർക്കു കിട്ടത്തക്കവിധം എത്തിക്കുന്നതാണ്.  ശേഖരിച്ചവയുടെവിവരങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ് 
very urgent  Onam Special Rice Utilization form   2018 5/9/2018   ന്  മുൻപ്  നൂൺ മീൽ  സെക്ഷനിൽ എത്തിക്കേണ്ടതാണ് . form