EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Wednesday, 31 January 2018

Very Very urgent
Mid Day Meal Scheme- details regarding cooks
(Submit today itself before 2 PM)

Thursday, 25 January 2018

Republic Day Letter & Pledge

Saturday, 20 January 2018

              HM CONFERENCE ON 23/1/18 at 2  pm
                                      LP/UP/HS 


23/1/2018 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് എൽ പി, യു പി, ഹൈസ്ക്കൂൾ പ്രഥമ അധ്യാപകരുടെ യോഗം കാട്ടാക്കട ബി ആർ സിയിൽ വെച്ച് കൂടുന്നതാണ്. എല്ലാ പ്രഥമ അധ്യാപകരും കൃത്യമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

അജണ്ട

1. LSS/USS Exam 2018
2. സംസ്‌കൃത സ്കോളർഷിപ് പരീക്ഷ 
3.അക്കാദമിക മാസ്റ്റർപ്ലാൻ ( കരട് തയ്യാറാക്കിയതിന്റെ കോപ്പി AEO യിൽ      
      നൽകേണ്ടതാണ് )
4.ശ്രദ്ധ 
5. മലയാളത്തിള ക്കം .
6 . പാഠപുസ്തക വിതരണം.
7 . Noonmeal audit ( click here to view details of audit

Friday, 12 January 2018

  NuMATS 2017
ജനുവരി 20 നു ന്യൂമാറ്സ്  സംസ്ഥാനതല പരീക്ഷ നടക്കുന്നുണ്ട്. ഇതിനെ തുടർന്ന് ജനുവരി 17 നു കാട്ടാക്കട BRC യിൽ രാവിലെ 10 മണി മുതൽ വച്ച് ഉപജില്ലയിൽ വിജയിച്ച കുട്ടികൾക്ക് ഒരു ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. വിജയിച്ച എല്ലാ കുട്ടികളും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ് .

ഉപജില്ലാതലത്തിൽ വിജയിച്ചവർ 
Name                               School             category 
1.Adul K Krishna St.Tresias UPS    Konniyoor  Gen
2.AjayaKrishnan S NSSHSS Chowalloor Gen
3.Abhijith A S JPHSS Ottasekharamangalam Gen
4.Gowthami S K LMS HSS Chemboor General
5.Adithyan S Warrier GHSS Neyyardam General
6.Anamika A GHSS Mylachal General
7.Parvathy Dev B GUPS Vilappilsala SC
8.Sreehari G S LFHS Anthiyoorkonam   ST
9.Lina B L GUPS Poovachal CWSN
സംസ്‌കൃത ക്യാമ്പ് 

                  ജനുവരി 25  രാവിലെ  10 മണി മുതൽ ഒരു ദിവസത്തെ    സ്വംസ്‌കൃത ക്യാമ്പ് കാട്ടാക്കട BRC  യിൽ വച്ച് നടക്കുന്നു . സംസ്‌കൃതം ഉള്ള എല്ലാ സ്കൂളുകളിലെ എല്ലാ അധ്യാപകരും കുട്ടികളും പങ്കെടുക്കേണ്ടതാണ്. 

Wednesday, 10 January 2018

പ്രധാന അറിയിപ്പ് 

എല്ലാ വിദ്യാലയങ്ങളിലും( LP/UP/HS ഉൾപ്പെടെ ) ജനുവരി 16 മുതൽ അധ്യാപക രക്ഷാകർത്തൃ സമിതി യോഗം നടത്തുന്നതുവേണ്ട നടപടി സ്വീകരിക്കേണ്ടതാണ് 

Friday, 5 January 2018

ഹെൽത്ത്  ഡാറ്റാ ഒക്‌ടോ -നവംബ -ഡിസംബർ 
2017   3rd  ക്വാർട്ടർ  പ്രൊഫോർമ  5/1/2018 മുൻപായി  ഓഫീസിൽ എത്തിക്കേണ്ടതാണ് 
                                   proforma

Tuesday, 2 January 2018

 LSS/USS Exam 2018


                                        LSS /USS Exam 2018 ലേക്കായി രജിസ്റ്റർ ചെയ്യാവുന്നതാണ് .
Site Address : http://bpekerala.in/lss_uss_2018

സ്കൂളുകൾ login ചെ യ്യുന്നതിന്  username, password ഇവ ആവശ്യമാണ്  

school code ന് മുൻപായി  'S' എന്ന് കൂടി ചേര്‍ത്താല്‍ user name ആയി. Password ഉം ഇതുതെന്നയാണ്.
➢ ഉദാ: - school code  18021
➢ Login - Username S18021
➢ Passwords S18021
                     
                                log in ചെയ്ത ശേഷം Password മാറ്റേണ്ടതാണ് .
New Password ൽ ,Capital Letter, Small Letter, Numbers( 0 to9), Special Charectors (@,#,$,%,&, etc  ഏതെങ്കിലും ) ഇവ  ഉണ്ടായിരിക്കേണ്ടതാണ്. 

        രജിസ്റ്റർ ചെയ്ത ശേഷം list എഇഒ യിൽ എത്തിക്കേണ്ടതാണ് .