Posts

Showing posts from September, 2017
പെൻഷൻ ആകുന്നവരെ സംബന്ധിക്കുന്ന വിവരം മലയാളത്തിലും ഇംഗ്ലീഷിലും പൂരിപ്പിക്കുന്നത് സംബന്ധിച്ച്  സർക്കുലർ  പ്രൊഫോർമ 
ക്ലസ്റ്റർതല പരിശീലനം - ഒക്ടോബര് 7 Click here to view the circular
                                                            CONFERENCE                         LP/UP/HS/HSS/UNADIDED SCHOOL MEETING                        26/9/17 ചൊവ്വ ഉച്ചക്ക്  2 മണിക്ക് ഈ ഉപജില്ലയിലെ HSS/HS/LP/UP/RECOGNIZED UNAIDED സ്കൂളിലെ പ്രഥമാധ്യാപകരുടെ യോഗം കാട്ടാക്കട BRC യിൽ വച്ച് കൂടുന്നു . എല്ലാ പ്രഥമാധ്യാപകർ ,പ്രിൻസിപ്പാൾ എന്നിവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . അജണ്ട  മേളകൾ  കലോത്സവം 
Urgent    മീസിൽസ് റൂബെല്ല വാക്‌സിനേഷൻ ക്യാംപയി ൻ  മീസിൽസ് റൂബെല്ല വാക്‌സിനേഷൻ സംബന്ധിച്ച നിർദേശങ്ങൾ 
                                          HM Training - Urgent    LP/UP പ്രഥമാധ്യാപകർക്കായി ദ്വിതീയ പരിശീലന പരിപാടി സെപ്തംബര് 22,23 തീയതികളിലും ഒക്ടോബര് 6,7 തീയതികളിലും ഗവ : UPS ഊരൂട്ടമ്പലത്തുവച്ചു രാവിലെ 10 മണിമുതൽ   നടത്തുകയാണ് .എല്ലാ പ്രഥമാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് . പരിശീലനം സംബന്ധിച്ച പങ്കെടുക്കേണ്ട അധ്യാപകരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.  I Spell ( September 22,23) - Kattakada, Maranalloor, Malayinkil, Vilappil എന്നി                                                                               പഞ്ചായത്തിൽ   ഉൾപ്പെടുന്ന സ്കൂളുകളിലെ                          ...
നെയ്യാറ്റിൻകര  ജില്ലാ തല സംസ്‌കൃത ദിനാഘോഷവും അധ്യാപക വിദ്യാർഥി സംഗമവും   പൊതു വിദ്യാഭ്യാസവകുപ്പ്  സംഘടിപ്പിക്കുന്ന നെയ്യാറ്റിൻകര  ജില്ലാ തല സംസ്‌കൃത ദിനാഘോഷവും അധ്യാപക വിദ്യാർഥി സംഗമവും   15/9/17 വെള്ളിയാഴ്ച ഗവ. UPS അതിയന്നൂരിൽ വച്ച് നടക്കുന്നു. എല്ലാ ഗവ/ എയ്ഡഡ് സ്കൂൾ സംസ്‌കൃത അധ്യാപകർ പങ്കെടുക്കുകയും  ഓരോ  സ്കൂളിൽ നിന്നും 5 കുട്ടികളെക്കൂടെ പങ്കെടുപ്പിക്കേണ്ടതുമാണ് . Notice       Notice 
പ്രഥമാധ്യാപകരുടെ അടിയന്തിര  ശ്രദ്ധയ്ക്ക്  സേവനത്തിലിരിക്കുന്ന അധ്യാപകരിൽ പരിശീലനം ലഭിച്ചിട്ടില്ലാത്തവർക്ക് ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ         ( ഡി .എൽ. എഡ്) നേടുന്നതിനുള്ള അവസാന അവസരം സംബന്ധിച്ച്   Page1 Page2
അറിയിപ്പ്                   22/9/17 ൽ രാവിലെ 10 മണിക്ക് കാട്ടാക്കട BRC  യിൽ വച്ച് സോഷ്യൽ സയൻസുമായി ബന്ധപ്പെട്ടു  news Reading Competition നടക്കുന്നുണ്ട് . എല്ലാ ഹൈസ്കൂൾ പ്രഥമാധ്യാപകരും കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കേണ്ടതാണ് .