അറിയിപ്പ് : പാഠപുസ്തക വിതരണം 2017-18 അധ്യയന വർഷത്തെ രണ്ടാം വാല്യം പുസ്തകങ്ങളുടെ വിതരണം സ്കൂൾ സൊസൈറ്റിയിൽ നടത്തി വരികയാണ്. ലഭ്യമായ സ്കൂളുകൾ 8,9,10, ക്ലാസ്സുകളിലെ പുസ്തകങ്ങൾ എത്രയും വേഗം വിദ്യാർഥികൾക്ക് കൊടുക്കുന്നതിനു വേണ്ട നടപടികൾ സ്കൂൾ പ്രഥമാധ്യാപകർ സ്വീകരിക്കേണ്ടതും വിവരം എ ഇ ഓ യിൽ അരിക്കുന്നതോടൊപ്പം . പുസ്തകങ്ങൾ കിട്ടുന്ന മുറക്ക് സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ് .
Posts
Showing posts from August, 2017
- Get link
- X
- Other Apps
HM CONFERENCE 26/8/17 Kattakada BRC യിൽ വച്ച് രാവിലെ 10.30 നു HM Conference ഉണ്ടായിരിക്കുന്നതാണ്. എല്ലാ LP/UP/HS പ്രഥമാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. അജണ്ട 1.പാഠപുസ്തക വിതരണം 2.സ്പെഷ്യൽ അരി വിതരണം 3. Implimenting officers ചുവടെ കൊടുക്കുന്ന formatൽ അവരവരുടെ പഞ്ചായത്തു തലത്തിൽ സ്കൂളുകൾക്കായി 2016-17ൽ നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിക്കുന്ന വിവരങ്ങൾ തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്. ( Format ) 4. special rice utilization certificate കൊണ്ടുവരേണ്ടതാണ്
സ്പെഷ്യൽ അരി വിതരണം 2017
- Get link
- X
- Other Apps
സ്പെഷ്യൽ അരി വിതരണം 2017 ഓണം സ്പെഷ്യൽ അരിയ്ക്ക് അർഹതയുള്ളവരുടെ വിവരം ചുവടെ ചേർത്തിരിക്കുന്ന മാതൃകാ രൂപത്തിൽ ( PROFORMA ) 14 / 08 / 2017 തിങ്കളാഴ്ച തന്നെ ഈ ആഫീസിൽ എത്തിയ്ക്കേണ്ടതാണ്. സർക്കുലർ മാതൃകാ രൂപം -1 ഓണം സ്പെഷ്യൽ അരി വിതരണം കഴിഞ്ഞതിനുശേഷം ചുവടെ ചേർത്തിരിക്കുന്ന വിനിയോഗപത്രം 26/ 08 / 2017 തിങ്കളാഴ്ച ഈ ആഫീസിൽ എത്തിയ്ക്കേണ്ടതാണ്. മാതൃകാ രൂപം - 2
- Get link
- X
- Other Apps
വളരെ അടിയന്തിരം 2017-18 വർഷത്തെ IED Renewal ( I to VIII) വിദ്യാർഥികളുടെ സ്കോളർഷിപ് തുക ലഭിച്ചിട്ടുണ്ട് . പ്രസ്തുത തുക കുട്ടികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനായി കുട്ടികളുടെ പാസ്സ്‌ബുക്കിന്റെ പകർപ്പ് covering letter സഹിതം തിങ്കളാഴ്ചതന്നെ ( 7/8/17) AEO ഓഫീസിൽ ഏല്പിക്കേണ്ടതാണ് . നിശ്ചിത സമയത്തിനുള്ളിൽ എത്തിച്ചില്ലെങ്കിൽ സ്കോളർഷിപ് തുക ട്രാൻസ്ഫർ ചെയ്യാൻ കാലതാമസം നേരിടും .അത്തരത്തിലുള്ള കാലതാമസത്തിനു അതാതു സ്കൂൾ പ്രഥമാധ്യാപകർ ഉത്തരവാദികളായിരിക്കും .