Posts

Showing posts from July, 2017
        അറിയിപ്പ്  നവകേരളം കർമ്മ പദ്ധതി - മാലിന്യത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന ശുചിത്വ പരിപാടിയുമായി ബന്ധപെട്ടു ശുചിത്വ മിഷന്റെ നേതൃത്വത്തിൽ അധ്യാപകർക്കുള്ള ക്ലാസ് 4/8/2017 ൽ BRC യിൽ വച്ച് ഉച്ചതിരിഞ്ഞു 3 മണിക്ക്  നടക്കുന്നതാണ് . ഓരോ സ്കൂളിൽ നിന്നും തെരഞ്ഞെടുത്ത അധ്യാപകരുടെ പേരുവിവരം AEO യിൽ  നൽകിയിരുന്നു. ടി അധ്യാപകരെ പ്രസ്തുത ക്ലാസ്സിൽ അധ്യയന സമയം നഷ്ടപ്പെടുത്താതെ വിധത്തിൽ HM പങ്കെടുപ്പിക്കേണ്ടതാണ്. 
LSS/ USS Result 2017 Click here to view LSS Result Click here to view USS Result
2017-18 അധ്യയന വർഷത്തെ ഒന്നാം പാദവാർഷിക പരീക്ഷയുടെ Time Table  page1 page2 page3 page4
                    MOST URGENT                                      Sanskrit teachers meeting will be held at  HM CONFERENCE HALL,NEYYATTINKARA   on  27 /7/17   at    2 PM   . Sanskrit teachers under the  jurisdiction of District Educational Office, Neyyattinkara and Assistant  Educational Offices may attend the same. NB : Participation is compulsory.
                                     GAIN PF URGENT                                          സർക്കുലർ നിർദേശങ്ങൾ പ്രഥമാധ്യാപകർ നിർബന്ധമായും പാലിക്കേണ്ടതാണ് സർക്കുലർ , നിർദേശങ്ങൾ 
* സ്മാർട്ട് എനർജി  എനർജി പ്രോ ഗ്രാം*   കേരള സംസ്ഥാന എനർജി മാനേജ്മെന്റ് സെൻറർ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് *_യു.പി, സ്കൂളുകളിലും ഹൈസ്കൂളുകളിലും_* എനർജി ക്ലബ്ബുകൾ ആരംഭിക്കുന്നു. എല്ലാ സ്കൂളുകളിലും നിർബന്ധമായും ക്ലബ്ബുകൾ ആരംഭിക്കേണ്ടതാണ്. പരമാവധി 50 കുട്ടികളെ ക്ലബ്ബിൽ ചേർക്കാം. ഒരു ടീച്ചറെ നോഡൽ ടീച്ചറായും തെരെഞ്ഞെടുക്കണം' നോഡൽ ടീച്ചർക്ക് പരിശീലനം നൽകുന്നതാണ്.  ക്ലബ്ബ് രൂപീകരിക്കുന്ന സ്കൂളുകൾക്ക് ഒട്ടേറെ ഉപകരണ ണളും കുട്ടികൾക്ക് ഒട്ടേറെ മത്സരങ്ങളും സമ്മാനങ്ങളും നൽകുന്നു. മത്സര ങ്ങൾ സ്കൂൾ തലം മുതൽ സംസ്ഥാനതലം വരെ ഉണ്ട്.                                                                                                                        അപേക്ഷ ഫോറം 
                                                അറിയിപ്പ്  A training programme for  teacher-in-charge of Eco club and Energy club (Neyyattinkara Educational District)  is propose to organise on  29 july 2017  @ 9.30 AM  at Seminar Hall, Centre for Innovation in Science and Social Action (CISSA), T.C. 15/510, USRA -55, Udarasiromani Road, Near Police Head quarters, Vellayambalam, Thiruvananthapuram - 695010. I request you to kindly depute the teacher-in charge of Energy Club & Eco Club/school representative to participate in this programme. Kindly ensure your school's participation. Main Agenda: 1. Smart Energy Programme (Energy Club), 2. National Children’s Science Congress project preparation.
സബ് ജില്ലാ സ്പോർട്സ് മത്സരങ്ങൾ 2017-18 click here to download the details
HM Conference Date - 22/7/17 Venue- BRC Kattakda Time - 10.00 AM Ajanda 1. പാഠപുസ്തക വിതരണം : ഒന്നാം വാല്യം പാഠപുസ്തകം പൂർത്തിയായ സ്കൂളുകൾ. പൂർത്തീകരിച്ചത് സംബന്ധിച്ച Certificate ഇന്നേ ദിവസം കൊണ്ടുവരേണ്ടതാണ് 2. വിദ്യാരംഗം : കലാസാഹിത്യവേദി പ്രവർത്തനങ്ങൾക്കായി ( HS 300/-,LP-100 UP -200 ) നൽകാത്ത സ്കൂളുകൾ ഇന്നേ ദിവസം ഓഫീസിൽ നൽകേണ്ടതാണ് . 3. School Library - August 31 നു മുൻപ് സ്കൂളിന് ആവശ്യമുള്ള പുസ്തകങ്ങൾ വാങ്ങുകയും ലൈബ്രറി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടതും . ലൈബ്രറി പ്രവർത്തനം സംബന്ധിച്ച റിപ്പോർട്ടും നല്കേണ്ടതാണ് 4. ഉച്ചഭക്ഷണം - ബില്ലും വൗച്ചറും ഓരോ മാസവും 20 തീയതിക്കകം ഓഫീസിൽ നൽകേണ്ടതാണ് 
IED PROFORMA
ഗാന്ധി  ദർശൻ . സ്കൂൾതല  കൺവീനെർമാരും പങ്കെടുക്കേണ്ടതാണ്  Teachers Orientation Programme. Venue : Govt.GHSS Neyyattinkara Date :  29/7/2017 , 10AM TO 4PM Time : 10am to 4pm
അടിയന്തിര അറിയിപ്പ്                          Sixth Workingday 2017-18 അപാകതകൾ പരിഹരിക്കുന്നതിനുള്ള അവസരം 7/7/17 മുതൽ 11/7/17 വരെ ഉണ്ടായിരിക്കുന്നതാണ് .                                                      click here for more details
UID/EID  CÃm¯ Ip«nIfpsS \nPØnXn kw_Ôn¨  km£y]{Xw
സംരക്ഷിത അദ്ധ്യാപകരുടെ വിവരം                  പ്രൊഫോർമ 
HM CONFERENCE Date: 3/7/17 Time: 2 PM Venue : BRC Kattakada അജണ്ട  1. പാഠപുസ്തക വിതരണം - ഓൺലൈൻ entry എല്ലാ സ്കൂളും പൂർത്തിയാക്കേണ്ടതാണ്  2 .യൂണിഫോം വിതരണം - പൂർത്തിയായ സ്കൂളുകൾ acquittance,UC എന്നിവ നൽകേണ്ടതാണ്   3.ഉച്ചഭക്ഷണം  4.സ്റ്റാഫ് ഫിക്‌സേഷൻ  5.അക്കാദമിക പ്രവർത്തനങ്ങൾ  6.ക്ലബ് പ്രവർത്തനങ്ങൾ  7.ഗാന്ധി ദർശൻ  8.മെഡിക്കൽ ക്യാമ്പ്  9.സ്കോളർഷിപ്പുകൾ 10. റൂബെല്ല വാക്‌സിനേഷൻ  11.പ്ലാൻ ഫണ്ട്  12.IED Scholarship-  കുട്ടികളുടെ ബാങ്ക് അക്കൗണ്ട് details നൽകേണ്ടതാണ് 
വളരെ അടിയന്തിരം   IED Scholarship നു അർഹരായ കുട്ടികളുടെ Bank Account Number & IFSC Code എന്നിവ തിങ്കളാഴ്ച തന്നെ AEO യിൽ എത്തിക്കേണ്ടതാണ്.  
വിദ്യാരംഗം 2017-18 വിദ്യാരംഗം കലാസഹോദയവേദിയുടെ പ്രവർത്തനങ്ങളുടെ നടത്തിപ്പിനായി  ഉപജില്ലയിലെ എല്ലാ സ്കൂളുകളും  LP- 100/-  UP- 200/- HS- 300/-  എന്ന രീതിയിൽ AEO യിൽ അടക്കേണ്ടതാണ് .
Medical Camp 2017-18 Details