EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Monday, 12 June 2017

അറിയിപ്പ് 

                      ഇനി  ആവശ്യമുള്ള പാഠ പുസ്തകങ്ങളുടെ എണ്ണം class , subject എന്നിവ തിരിച്ചു എല്ലാ സ്കൂളും നാളെ ( 13/6/17) രാവിലെതന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്. ആവശ്യമില്ല എങ്കിൽ ആ വിവരവും അറിയിക്കേണ്ടതാണ്. നാളെ നൽകുന്ന കണക്കു അനുസരിച്ചായിരിക്കും ഇനി പുസ്തകം ലഭിക്കുക എന്ന വിവരം അറിയിക്കുന്നു .  കൂടാതെ കിട്ടിയ പുസ്തകത്തിന്റെ വിവരം നിർബന്ധമായും site ൽ update ചെയ്യേണ്ടതുമാണ് .