list ഇൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ 2016 ലും ,2017 ലെ bill copyയും,ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന tour diaryയും fill ചെയ്തു ഉടൻതന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്
ശാസ്ത്രോത്സവം റിസൾട്സ് കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട് സയൻസ് റിസൾട്ട് ഗണിതശാസത്രം റിസൾട്ട് ഐ റ്റി റിസൾട്ട്