പ്രധാനാധ്യാപകരുടെ മീറ്റിംഗ് 26/10/2016 നു രാവിലെ 10.30 നടക്കുന്നു പ്രസ്‌തുത മീറ്റിംഗിൽ എല്ലാ എൽ. പി / യൂ .പി / ഹൈസ്‌കൂൾ / ഹയർ സെക്കൻഡറി പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണം അജണ്ട
ശാസ്ത്രമേള
കലോത്സവം
പാഠപുസ്‌തകം
അകാദമിക റിപ്പോർട്ട്
പ്രീമെട്രിക് സ്കോളർഷിപ് ലോഗ് ഇൻ ചെയ്യാൻ സാധിക്കാത്തവർ താഴെ പറയുന്ന വിവരങ്ങൾ 9447990477 എന്ന നമ്പറിലേക്ക് S M S ചെയ്യുക
Plz reset this
Name of school -
Place -
District-
Udise Code-
UserID -
Password-
Name of Teacher
Mobile Number
Monday, 24 October 2016
എൽ .പി ടീച്ചേഴ്സിൻറെ ഐ സി ടി ട്രെയ്നിങ്26/10/2016, 27/10/2016 മുതൽ ആരംഭിക്കുന്നു പങ്കെടുക്കേണ്ട അധ്യാപകർ ലാപ്ടോപ് കൂടി കൊണ്ട് വരേണ്ടതാണ്.
11 / 10/2016 (Tuesday) പാഠപുസ്തക vol II വിതരണംനടത്തുന്നതായിരിക്കും എല്ലാ സൊസൈറ്റി സ്കൂളുകളും പുസ്തകം സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളെ ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്
HSA പ്രൊമോഷന് അർഹരായ പിഡി ടീച്ചേഴ്സിന്റെ സർവീസ് കാർഡ് ( HSA PHYSICAL SCIENCE, HSA MATHS). 10/10/16 5PM നു മുൻപ് ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് . CIRCULAR
പ്രൈമറി പ്രഥമാധ്യാപക തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കുന്നതിന് അർഹരായ അധ്യാപകരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് ഇതോടൊപ്പം ഉൾക്കൊള്ളിച്ചിട്ടുണ്ട് സർക്കുലർ നോക്കി ഇത് സംബന്ധിച്ച് തിരുത്തലുകൾ ആവശ്യമുണ്ടെങ്കിൽ നിശ്ചിത പ്രൊഫോർമയിൽ നൽകേണ്ടതാണ്. CIRCULAR PROFORMA SENIORITY LIST
എല്ലാ സ്കൂൾ ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പകർപ്പ് A.E.O യിൽ രണ്ടുദിവസത്തിനകം എത്തിക്കേണ്ടതാണ്.
Tuesday, 4 October 2016
സ്പെഷ്യൽ ഫീസ് അക്കൗണ്ട് വിവരം 06/10/2016 ന് മുൻപ് എഇഒ യിൽ എത്തിക്കണം