EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday, 24 December 2016


 വളരെ അടിയന്തിരം 
 പാഠപുസ്തകം 2017 - 2018 
          2017-18 വർഷത്തെ 1  മുതൽ 10 വരെ ക്ലാസ്സിലെ പാഠപുസ്തകം ഇൻഡൻറ് ചെയ്യുന്നതിനുള്ള സമയപരിധി 22/12/16 മുതൽ 31/12/16 വരെ . വിശദമായ വിവരങ്ങൾക്കായി സർക്കുലർ നോക്കുക .
       
                                                              സർക്കുലർ പേജ്  1 
                                                                       പേജ് 2



Friday, 23 December 2016

വിവരാവകാശനിയമപ്രകാരം മറുപടി നൽകുന്നത് സംബന്ധിച്ച്. 
LP വിഭാഗമുള്ള എല്ലാ സ്കൂളുകളും 5 ദിവസത്തിനകം അപേക്ഷകന് മറുപടി നൽകേണ്ടതാണ്.

Thursday, 22 December 2016

വളരെ അടിയന്തിരം
അടുത്ത മാസം ഒന്നാം തീയതി തന്നെ ഉച്ചകഞ്ഞിക്കായുള്ള ഇൻഡൻറ് ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്. അല്ലാത്തവരുടെ പേരുവിവരം ഡി പി ഐ ക്ക് റിപ്പോർട്ട് ചെയ്യാൻ അറിയിച്ചിട്ടുണ്ട്.

Saturday, 17 December 2016

വളരെ അടിയന്തരം

 UNOFORM 2016-17 ലെ തുക നൽകുന്നതിനായി ഈ ഉപജില്ലയുടെ പരിധിയിലെ (LP/UP/HS ) എയ്ഡഡ് സ്കൂളുകൾ സ്കൂളിന്റെ പേരിലുള്ള SBT പാസ്സ്ബുക്കിന്റെ  കോപ്പി  AEO ഓഫീസിൽ 19/12/16 നു തന്നെ എത്തിക്കേണ്ടതാണ്.
F/1916/16 dated, 19/11/16.
                  പകർപ്പ് എല്ലാ ഹൈസ്കൂൾ / എൽപി / യുപി സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ അറിവിലേക്കും അനന്തര നടപടിക്കും വേണ്ടി സമർപ്പിക്കുന്നു.

No. F/1916/16 dated, 19/11/16.

          Copy communicated to all HS/UP/LP School HMs for information and necessary action.
                   Circular
                   

Friday, 16 December 2016

 അറിയിപ്പ് 

                           EMAIL ID ഇല്ലാത്ത എല്ലാ LP/UP സ്കൂളുകളും    21 / 12 / 2016 നു മുൻപ് സ്കൂളിന്റെ പേരിൽ mail ID  create  ചെയ്ത് AEO യിൽ അറിയിക്കേണ്ടതാണ്.കൂടാതെ SCHOOL WIKIയിൽ സ്കൂളിന്റെ വിവരങ്ങൾ ഉൾപെടുത്തേണ്ടതാണ്.

Tuesday, 13 December 2016

ദേശീയ ഊർജ സംരക്ഷണദിനാചരണം പ്രതിജ്ഞ ചൊല്ലുന്നത് സംബന്ധിച്ച് 

                                                                      Circular
                                               prathinja

Monday, 5 December 2016

SBT അക്കൗണ്ട് ഇല്ലാത്തതിനാല്  ഒക്ടോബര് മാസം സാലറി ലഭിക്കാത്ത പാചക തൊഴിലാളികളുടെ  ചെക്ക് 06/12/2016 ന് അകം  ഈ ഓഫീസില് വന്ന് കൈപ്പറ്റേണ്ടതാണ
എൽ  പി  സ്കൂൾ  ഐ ടി ട്രെയിനിങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത സ്കൂളുകൾ 9495628227  എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Saturday, 3 December 2016

NOON MEAL CONTINGENT  CHARGE CLARIFICATION

Thursday, 1 December 2016

HM CONFERENCE 3/12/16, 10.30am at BRC Kattakada
അജണ്ട 

1.നവകേരളമിഷൻ

2. second Term Exam

3.ഉപജില്ലാ കലോത്സവം

( LP/UP/HS വിഭാഗങ്ങളിൽ നിന്നുള്ള കലോത്സവ ഫണ്ട് ഇന്നേ ദിവസം നൽകേണ്ടതാണ് )

4.മഴവെള്ള സംഭരണിയുടെ വിവരങ്ങൾ കൊണ്ടുവരേണ്ടതാണ്

Wednesday, 30 November 2016

World Aids day 2016

Saturday, 26 November 2016



വളരെ അടിയന്തിരം

FbvUUv kvIqfp-I-fn 1 apX 8 hsc Ivfmkp-I-fn പഠിക്കുന്ന  എല്ലാ ¬ കുട്ടികÄക്കും പെ¬കുട്ടിക¬ക്കും APL/BPL വ്യത്യാസമില്ലാതെ 2 tPmUn bqWn-t^m-an\v X¿Â¡qen DÄs¸sS 400/þ cq] F¶ \nc-¡nÂ
Ip«n-I-fpsS F®w sam¯-¯n IW-¡m-¡m-\p-ff t^mÀamäv
(എല്ലാ  എയ്ഡഡ് LP/UP/HS സ്കൂളുകളും താഴെ കൊടുത്തിരിക്കുന്ന ഫോർമാറ്റ് 29/ 11 / 16 ന് ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്)