ടെസ്റ്റ് ബുക്ക് വിതരണം 2015-16 – വളരെ അടിയന്തിരം
17/07/2015, 18/07/2015 , 19/07/2015 എന്നീ ദിവസങ്ങളില്‍ ടെസ്റ്റ് ബുക്ക് വിതരണം നടത്തുന്നതാണ് . സൊസൈറ്റി സെക്രട്ടറിമാരോ മറ്റ് ചുമതലപ്പെടുത്തിയവരോ അന്നേ ദിവസങ്ങളില്‍ സ്കൂളില്‍ ഉണ്ടായിരിക്കേണ്ടതാണെന്ന് പ്രഥമാദ്ധ്യാപകരെ അറിയിക്കുന്നു
ഐറ്റി@സ്കൂള്‍ വെബ്സൈറ്റില്‍ നിന്ന് പ്രിന്റൗട്ട് എടുത്ത് തിരുത്തലുകള്‍ വരുത്തി അധികമായി ആവശ്യപ്പെട്ട പാഠപുസ്കങ്ങള്‍ ഇനിയും സ്കൂളുകള്‍ക്ക് ലഭ്യമായിട്ടില്ലെങ്കില്‍ 9995411786 ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ സ്കൂളുകള്‍ ഫോണ്‍ മുഖാന്തിരം അറിയിക്കേണ്ടതാണ്....
പാചക തൊഴിലാളികളുടെ ദിവസവേതനം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുന്നത് സംബന്ധിച്ച് -2015-16 -2015-16
സ്കൂള്‍ പാചക തൊഴിലാളികളുടെ ദിവസവേതനം ജി.ഒ.(കൈ) 176/2015 പൊ.വി.വ. തീയതി 02.07.2015 (Endt.No. NM.3/37807/2015/DPI. dated 13.07.2015.) പ്രകാരം ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവിലെ അവ്യക്ത്ത കാരണം ടി ഉത്തരവ് , പുതിയോരു ഉത്തരവ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നു.