SERVICE VERIFICATION OF EMPLOYEE BETWEEN 2001 To 2010
Friday, 31 July 2015
എയ്ഡഡ് സ്കൂള്‍ സൗജന്യ യൂണിഫോ0 -2015-16
എയ്ഡഡ് സ്കൂള്‍ സൗജന്യ യൂണിഫോ0 -2015-16
2015-16 വര്‍ഷത്തെ എയ്ഡഡ് സ്കൂളില്‍ ഒന്നു മുതല്‍ എട്ട് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമിനായി എ.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെട്ട ആണ്‍ കുട്ടികള്‍ ഒഴികെയുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ എണ്ണം
CIRCULAR Page No: 1 | Page No: 2
സയന്‍സ് സെമിനാര്‍ മത്‌സരം
SCIENCE SEMINAR COMPETITION
ഹൈസ്കൂള്‍ വിഭാഗം ( 8,9,10 ക്ലാസ്സുകളില്‍ ) പഠിക്കുന്ന കുട്ടികള്‍ക്ക് 7/8/2015 രാവിലെ 9.30 ന് കാട്ടാക്കട ബി. ആര്‍. സി യില്‍ വച്ച് സയന്‍സ് സെമിനാര്‍ മത്‌സരം നടത്തുന്നു ( ഓരോ സ്കൂളില്‍ നിന്നും ഒരു കുട്ടി വീതം പങ്കെടുക്കാവു
ന്നതാണ് )
Subject : Harnessing of Light - Possibilities and challenges
സയന്‍സ് കണ്‍വീനര്‍
Hari Kumar
Mob:- 9400498124
Hari Kumar
Mob:- 9400498124
Wednesday, 29 July 2015
STAFF FIXATION 2015-16 & സ്പോര്‍ട്സ് കണ്‍വീനര്‍മാരുടെ യോഗം
STAFF FIXATION 2015-16
- Staff Statement Click Here
- Students list ( included UID / EID ) Click Here
- Promotion list
- Fitness Certificate 2015-16
- Sketch and plan of school building
- Sixth working day Statement ( Online Print out )
ബന്ധപ്പെട്ട രേഖകള്‍ 31/07/2015 ന് മുമ്പായി കാട്ടാക്കട ഉപജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്...
സ്പോര്‍ട്സ് കണ്‍വീനര്‍മാരുടെ യോഗം
31 / 07 / 2015 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് സ്പോര്‍ട്സ് കണ്‍വീനര്‍മാരുടെ യോഗം കാട്ടാക്കട ബി. ആര്‍. സി. യില്‍ വച്ച് കൂടുന്നു. എല്ലാ കണ്‍വീനര്‍മാരും ക്വൃത്യമായും അന്നേ ദിവസം പങ്കെടുക്കേണ്ടതാണ് .....
URGENT- Training programme on 01-08-2015, 10am at Govt.Model Girls HSS, Pattom, Thiruvananthapuram
nority Prematric Data Entry for STD IX and X
പരിശീലനത്തിന് പങ്കെടുക്കുന്ന കണ്‍വീനര്‍ പൂരിപ്പിച്ച Enrolment Form പ്രഥമാദ്ധ്യാപകര്‍ ഒപ്പ് വച്ച് ഹാജരാക്കേണ്ടതാണ്
Enrolment Form Click Here
Dear Sir/ Madam,
URGENT- Training programme on 01-08-2015, 10am at Govt.Model Girls HSS, Pattom, Thiruvananthapuram
പരിശീലനത്തിന് പങ്കെടുക്കുന്ന കണ്‍വീനര്‍ പൂരിപ്പിച്ച Enrolment Form പ്രഥമാദ്ധ്യാപകര്‍ ഒപ്പ് വച്ച് ഹാജരാക്കേണ്ടതാണ്
Enrolment Form Click Here
Dear Sir/ Madam,
Energy Management Centre, under Dept of Power, Govt. of Kerala have started a new programme titled Smart Energy Programme (SEP) (Energy Club). Smart Energy Programme is one of the flagship projects of EMC, which was formed to spark off an initiative for curbing energy wastage through active measures and also popularising the importance of energy conservation energy efficiency measures among students.
As part of this programme, the schools in Neyyattinkara Educational District (under DEO & AEOs of Neyyattinkara,Balaramapuram , Kattakada, Parassala) are selected.
Schools including UP, High school (Govt, Aided, Unaided, CBSEand ICSE) may be enrolled. Each school should enrol minimum fifty students to SEP. Enrolment form should be in the prescribed format given by EMC and enrolment made through Joint Coordinator of respective educational district where the school is located.
Enrolment form and the order from the General Education Department Director are also attached for your information.
We kindly request you to give directions to the Headmaster/Headmistress to depute teacher-in-charge of Energy Club in the schools under your charge for attending the training programme of EMC on 01-08-2015, 10am at Govt. Model Girls HSS, Pattom, Thiruvananthapuram and also bring the duly filled enrolment forms. Kindly confirm their participation. The participants will be paid TA.
Name of District Co-ordinator, SEP : Dr.K.G.Ajit Kumar
Name of Joint Co-ordinator, SEP : Adv. Krishna Priya. P (Mob:9895375211, Email: dewdropsekuru@gmail.com)
regards,
Adv. Krishna Priya P
NGC Ecoclub co-cordinator &
Joint Co-ordinator, Smart Energy Programme
Minority Prematric Data Entry for STD IX and X
Minority Prematric Data Entry for STD IX and X
ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ ആണ്. എറണാകുളം ജില്ലയിലെ അദ്ധ്യാപകര്‍ക്കു വേണ്ടി ഡാറ്റാ എന്‍ട്രി ക്ലാസുകള്‍ നയിച്ച ഐടി@സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ അനില്‍കുമാര്‍ ഈ പോര്‍ട്ടല്‍ വഴി മൈനോറിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട വിധത്തെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.
ഇതില്‍ മെയിന്‍ മെനുവിലെ Student Login ലൂടെയോ വലതു വശത്തായി “Who Am I” എന്ന ലിങ്കിലൂടെയോ Student Login സാധ്യമാണ്. Institution Login, Official Login, State Admin Login, എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയിന്‍ മെനുവിലെ Services ല്‍ Register School/College എന്നതിലൂടെ ഏതെല്ലാം സ്കൂളുകള്‍ ലിസ്റ്റിലുണ്ടെന്ന് അറിയാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതേ മെനുവിലൂടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് UDISE Code അനിവാര്യമാണ്.
“ Who Am I” ലെ Institution Login എന്ന ലിങ്കിലൂടെ സ്കൂളുകള്‍ക്ക് ലോഗിന്‍ ചെയ്യാം.
Student Login ല്‍ ID യും Password ഉം ഉള്ളവര്‍ക്ക് പ്രവേശിക്കുവാന്‍ Login എന്ന ലിങ്കും പുതിയതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് Register എന്ന ലിങ്കും ലഭ്യമാണ്.
ഇവിടെയുള്ള Video Link, User Manual, എന്നിവിടെ നിന്നും ഹെല്‍പ്പു ഫയലുകള്‍ ലഭ്യമാണ്. Complaintsഎന്ന ലിങ്കിലുടെ Complaintsരജിസ്റ്റര്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്. Register ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍, ഒരു രജിസ്ട്രേഷന്‍ ഫോം ലഭിക്കുന്നു.
ഇതിലെ * മാര്‍ക്കു ചെയ്തിട്ടുള്ള വിവരങ്ങള്‍ Mandatory ആയിട്ടുള്ളതാണ്. ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Submit ബട്ടണില്‍ പ്രസ്സ് ചെയ്യുക.
ഇപ്പോള്‍ കുട്ടി ചേര്‍ത്ത മോബൈല്‍ നമ്പറിലേക്ക് ഒരു Temporary ID, message ആയി ലഭിക്കുകയും ,ഒപ്പം Temporary ID അവിടെ display ആവുകയും ചെയ്യും. ഈ Temporary ID യൂസര്‍ നേയിമായും, Date of Birth , password ആയും ഉപയോഗിച്ച് കുട്ടിക്ക് Login ചെയ്യാവുന്നതാണ്. അതിനാല്‍ തന്നെ ഒറ്റ spell ല്‍ മുഴുവന്‍ ഡാറ്റായും ചേര്‍ക്കണമെന്നില്ല.
ഇവിടെ Proceed ബട്ടണില്‍ ക്ലിക്കു ചെയ്യുക. തുടര്‍ന്നു വരുന്ന 5 പേജുകളിലെ PERSONAL DETAILS , ACADEMIC DETAILS, SCHEME DETAILS, BANK DETAILS, CONTACT DETAILS എന്നിവയിലെ വിവരങ്ങ മുഴുവന്‍ ചേര്‍ക്കുന്നതോടെ കുട്ടിയുടെ ഡാറ്റാ എന്‍ഡ്രി പ്രോസ്സസ്സ് കഴിയുന്നു. ഓരോ പേജിലും താഴെയുള്ള Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്ത് അടുത്ത പേജിലോട്ട് നീങ്ങാവുന്നതാണ്.
ഇവിടുള്ള വിവരങ്ങള്‍ ചേര്‍ത്ത് താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലെത്തുന്നു.
ഇവിടെ Nation, Course Level ഇവ എന്റര്‍ ചെയ്ത് Institution എന്നതിന് നേരെ കാണുന്ന "Select Your Institution” എന്ന സംവിധാനത്തിലൂടെ സ്കൂള്‍ Map ചെയ്തു നല്‍കേണ്ടതാണ്.
ഇവിടെ State, District എന്നിവ മാത്രം നല്‍കി Get Institution List ല്‍ ക്ലിക്കു ചെയ്യുക.
ഇതില്‍ Search എന്നിടത്ത് സ്കൂളിന്റെ പേരിലെ ഏതാനും ലെറ്ററുകള്‍ ടൈപ്പു ചെയ്യുമ്പോള്‍ സ്വന്തം സ്കൂള്‍ സെലക്ട് ചെയ്യുവാന്‍ സാധിക്കും. ഇപ്പോള്‍ ACADEMIC DETAILS എന്ന പേജിലേക്ക് തിരികെ വരുകയും മറ്റു വിവരങ്ങള്‍ നല്‍കി Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. ഇവിടെ Previous Academic Details എന്നത് Mandatory അല്ല.
അടുത്തതായി SCHEME DETAILS എന്ന പേജിലെത്തും.
ഇതില്‍ List of Eligible Schemes എന്നതിലെ PRE-MATRIC SCHOLARSHIP SCHEME FOR MINISTRY OF MINORITY AFFAIRS - MINISTRY OF MINORITY AFFAIRS സെലക്ട് ചെയ്യുക. Show Required Documents ല്‍ ക്ലിക്കു ചെയ്യുക.
ഇവിടെ Application ന് അനുബന്ധമായി നല്‍കേണ്ട ഡോക്കുമെന്റുകള്‍ Upload ചെയ്യണം. Upload ചെയ്യേണ്ട ഏതാനും ഡോക്യുമെന്റുകളുടെ ടെംപ്ലേറ്റുകള്‍ ഇവിടെ ലഭ്യമാണ്. ഇത് Download ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
Self Declaration about Family Income
Self Declaration about Community
Declaration of the Student
Institution verification form
NOTE-Students above the age of 10 years should open bank account independently in the name of student. However those students below 10 years should open Joint account. Student needs to be careful while entry bank account details as wrong may lead to rejection of scholarship.
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി BANK DETAILS എന്ന പേജിലെത്തും.
Note – In case if student is not able to select Bank or Branch then they are requested to contact the National Scholarships Portal Help Desk Numbers : 040-23120500 (501 /502 /503 /504 /505)
താഴെ Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുക. അടുത്തതായി CONTACT DETAILS എന്ന പേജിലെത്തും.
ഇവിടെയും എല്ലാ വിവരങ്ങളും ചേര്‍ത്ത് Save & Continue ബട്ടണില്‍ പ്രസ്സ് ചെയ്യുമ്പോള്‍ Application Form ന്റെ ഒരു Print Preview ലഭിക്കുന്നു.
ഇവിടെ കാണുന്ന Confirm ബട്ടണ്‍ പ്രസ്സ് ചെയ്യുന്നതോടെ submission പ്രോസ്സസ്സ് കഴിയുന്നു. ഇപ്പോള്‍ ലഭിക്കുന്ന Permanent Registration Number ഉപയോഗിച്ച് കുട്ടിക്ക് Application Status പരിശോധിക്കാവുന്നതാണ് .
Confirm ചെയ്താല്‍ പിന്നീട് എഡിറ്റു ചെയ്യാന്‍ സാധിക്കില്ലാത്തതിനാല്‍ എല്ലാ വിവരങ്ങളും ശരിയെന്ന് ഉറപ്പു വരുത്തിയശ്ശേഷം മാത്രം Confirm ചെയ്യുക.
രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ വിവരങ്ങള്‍ സ്കൂള്‍ ലോഗിനില്‍ HM വെരിഫൈ ചെയ്ത് Confirm ചെയ്യേണ്ടതാണ്.
Friday, 24 July 2015
തസ്തികമാറ്റം വഴി എല്‍.ഡി.ക്ലര്‍ക്ക് / എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നല്‍കുന്നതിനുവേണ്ടിയുള്ള ഓഫീസ് അറ്റന്‍ഡന്റ്മാരുടെയും എഫ്.ടി.എം മാരുടെയും സീനിയോരിറ്റി ലിസ്റ്റ്
തസ്തികമാറ്റം വഴി എല്‍.ഡി.ക്ലര്‍ക്ക് / എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് നിയമനം നല്‍കുന്നതിനുവേണ്ടിയുള്ള ഓഫീസ് അറ്റന്‍ഡന്റ്മാരുടെയും എഫ്.ടി.എം മാരുടെയും സീനിയോരിറ്റി
Friday, 17 July 2015
പാചക തൊഴിലാളികളുടെ ദിവസവേതനം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുന്നത് സംബന്ധിച്ച്
ടെസ്റ്റ് ബുക്ക് വിതരണം 2015-16 – വളരെ അടിയന്തിരം
17/07/2015, 18/07/2015 , 19/07/2015 എന്നീ ദിവസങ്ങളില്‍ ടെസ്റ്റ് ബുക്ക് വിതരണം നടത്തുന്നതാണ് . സൊസൈറ്റി സെക്രട്ടറിമാരോ മറ്റ് ചുമതലപ്പെടുത്തിയവരോ അന്നേ ദിവസങ്ങളില്‍ സ്കൂളില്‍ ഉണ്ടായിരിക്കേണ്ടതാണെന്ന് പ്രഥമാദ്ധ്യാപകരെ അറിയിക്കുന്നു
ഐറ്റി@സ്കൂള്‍ വെബ്സൈറ്റില്‍ നിന്ന് പ്രിന്റൗട്ട് എടുത്ത് തിരുത്തലുകള്‍ വരുത്തി അധികമായി ആവശ്യപ്പെട്ട പാഠപുസ്കങ്ങള്‍ ഇനിയും സ്കൂളുകള്‍ക്ക് ലഭ്യമായിട്ടില്ലെങ്കില്‍ 9995411786 ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ സ്കൂളുകള്‍ ഫോണ്‍ മുഖാന്തിരം അറിയിക്കേണ്ടതാണ്....
പാചക തൊഴിലാളികളുടെ ദിവസവേതനം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിക്കുന്നത് സംബന്ധിച്ച് -2015-16 -2015-16
സ്കൂള്‍ പാചക തൊഴിലാളികളുടെ ദിവസവേതനം ജി.ഒ.(കൈ) 176/2015 പൊ.വി.വ. തീയതി 02.07.2015 (Endt.No. NM.3/37807/2015/DPI. dated 13.07.2015.) പ്രകാരം ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവിലെ അവ്യക്ത്ത കാരണം ടി ഉത്തരവ് , പുതിയോരു ഉത്തരവ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നു.
Thursday, 16 July 2015
ടെസ്റ്റ് ബുക്ക് വിതരണം 2015-16 – വളരെ അടിയന്തിരം
ടെസ്റ്റ് ബുക്ക് വിതരണം 2015-16 – വളരെ അടിയന്തിരം
17/07/2015, 18/07/2015 , 19/07/2015 എന്നീ ദിവസങ്ങളില്‍ ടെസ്റ്റ് ബുക്ക് വിതരണം നടത്തുന്നതാണ് . സൊസൈറ്റി സെക്രട്ടറിമാരോ മറ്റ് ചുമതലപ്പെടുത്തിയവരോ അന്നേ ദിവസങ്ങളില്‍ സ്കൂളില്‍ ഉണ്ടായിരിക്കേണ്ടതാണെന്ന് പ്രഥമാദ്ധ്യാപകരെ അറിയിക്കുന്നു
നാളെ ( 17/07/2015 ) വിതരണം ചെയ്യുന്ന സ്കൂള്‍
- KPM HS KRISHNAPURAM
- DVMNNM HSS MARANALLOOR
- GOVT. HS KANDALA
- JPM HSS OTTASEKHARAMANGALAM
- GOVT HS MYLACHAL
- GOVT HSS KEEZHAROOR
- LMS HSS CHEMBOOR
- GOVT HS PLAVOOR
- GOVT UPS OORUTTAMBALAM
- NSS HS CHOWALLOOR
Wednesday, 15 July 2015
എയ്ഡഡ് സ്കൂള്‍ സൗജന്യ യൂണിഫോ0 -2015-16 ,Details of Teachers accomodated in 1:30 / 1:35 / HTV Vacancies
എയ്ഡഡ് സ്കൂള്‍ സൗജന്യ യൂണിഫോ0 -2015-16
2015-16 വര്‍ഷത്തെ എയ്ഡഡ് സ്കൂളില്‍ ഒന്നു മുതല്‍ എട്ട് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യൂണിഫോമിനായി എ.പി.എല്‍. വിഭാഗത്തില്‍ ഉള്‍പ്പെട്ട ആണ്‍ കുട്ടികള്‍ ഒഴികെയുള്ള അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ എണ്ണം നിശ്ചിത പെര്‍ഫോര്‍മയില്‍ 17/07/2015 , 5:00 മണിക്ക് മുമ്പ് ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
Gandhi Darshan Teachers Second Orientation Programme
Gandhi Darshan Teachers Second Orientation Programme
Dear and Respected Teacher,
Sub : Gandhi Darshan Teachers Second Orientation Programme for Chumar Pathram,Manuscript Magazine,Gandhi Album,Face Book,Chalk Making and also for Distributing Gandhi Darshan Text Books - Reg.
Ref : DDE Circular No.C7/9740/15 dt.28.6.2015
Programme Schedule
Neyyattinkara Educational District (Parasala, Neyyattinkara,Balaramapuram and Kattakada Sub - Districts)
Date :21 July 2015
Venue :Muncipal Town Hall,Neyyattinkara
Time :10am to 4pmAttingal Educational District (Kilimannur,Attingal,Varkala and Palode Sub-Districts)
Date :22 July 2015
Venue :Muncipal Town Hall,Attingal
Time :10am to 4pm
Trivandrum Educational District (Trivandrum North,Trivandrum South,Kaniyapuram and Nedumangad Sub-Districts)
Date :28 July 2015
Venue :Thycaud Gandhi Bhavan,Trivandrum
Time :10am to 4pm
Kindly give instruction to all the LP,UP and HS Headmasters to depute the Gandhi Darshan Teachers to attend the full day orientation and also to collect the Gandhi Darshan Text Books.
With Regards
Dr.Jacob Pulickan Director,Gandhi Darshan
Monday, 6 July 2015
OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം.
OEC Lumpsum Grant അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം.
ഈ വര്‍ഷം മുതല്‍ OEC Lumpsum Grant
അപേക്ഷകള്‍ ഓണ്‍ലൈനിലൂടെ നല്‍കണമെന്ന് നിര്‍ദ്ദേശം. OEC
വിദ്യാര്‍ഥികള്‍ക്ക് മുറമെ ആറ് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക
വരുമാനമുള്ളവരും വിദ്യാഭ്യാസാനുകൂല്യത്തിനായി അനുവദിച്ച മറ്റ് വിഭാഗങ്ങളിലെ
കുട്ടികള്‍ക്കും ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. ( OEC വിഭാഗങ്ങളുടെയും
വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള മറ്റ് വിഭാഗക്കാരുടെയും പട്ടിക
ചുവടെ).
പ്രധാനനിര്‍ദ്ദേശങ്ങള്‍
- ഓണ്‍ലൈന്‍ ലിങ്ക് ഇപ്പോള്‍ പ്രവര്‍ത്തനസജ്ജം.(ലിങ്ക് ചുവടെ) സമ്പൂര്‍ണ്ണയുടെ Username, Password ഇവ നല്‍കുക.
- ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുക
- OEC വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കും 6ലക്ഷം രൂപ വരെ വാര്‍ഷികവരുമാനമുള്ള ആനുകൂല്യത്തിനര്‍തയുള്ള മറ്റ് 30 വിഭാഗങ്ങളും(പട്ടിക ചുവടെ)
- ഗ്രാന്റ് തുക പ്രധാനാധ്യാപകന്റെ അക്കൗണ്ടിലേക്കായിരിക്കും എത്തുക
- രജിസ്ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 30-നകം അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
- വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ സ്വീകരിക്കണമെന്ന് നിര്‍ബന്ധമില്ല. ആവശ്യമെങ്കില്‍ മാത്രം ചുവടെയുള്ള മാതൃകയില്‍ അപേക്ഷ സ്വീകരിക്കാം
- ജാതി വിവരം സംബന്ധിച്ച് സംശയമുള്ളവരുടെ മാത്രം ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതി
- ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമല്ലെങ്കിലും അവ ലഭ്യമെങ്കില്‍ ഉള്‍പ്പെടുത്തുക. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ പ്രയോജനപ്പെടും.
- സ്കൂള്‍ പ്രധാനാധ്യാപകരുടെ അക്കൗണ്ട് വിശദാംശങ്ങള്‍ കൃത്യമായിരിക്കണം. (OBC പ്രീമെട്രിക്കിന്റേതായാലും മതി)
- അണ്‍ എയ്ഡഡ് സ്ഥാപനങ്ങള്‍ക്കുള്ള ലംപ്‌സം ഗ്രാന്റ്, ഫീസ് റീ ഇംപേഴ്സ്മെന്റ് എന്നിവ സ്ഥാപനമേധാവിയുടെ അക്കൗണ്ടിലേക്ക്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന AEO/DEOക്ക് Forward ചെയ്യണം
- ലംപ്സംഗ്രാന്റ് തുക :LP-Rs.250 , UP-Rs.500, HS-Rs.750 ആവര്‍ത്തിച്ച് പഠിക്കുന്നവര്‍ക്ക് ഇതിന്റെ 50% മാത്രം
Friday, 3 July 2015
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 07/07/2015
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ / ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം
സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 07/07/2015 10.00 ന് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും പങ്കെടുക്കേണ്ടതാണ്...
Thursday, 2 July 2015
subdistrict club secretaries of all subjects to attend the meeting
subdistrict club secretaries of all subjects to attend the meeting
It is decided to Conduct a meeting Regarding the selection of revenue district Club secretery at GBHSS Chalai on 3/7/2015 ( tomorrow ) 11 am
Subscribe to:
Posts (Atom)