EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Sunday, 26 April 2015

Circular

  1. Medical Reimbursement അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍
  2. Deduction കുറച്ച ശേഷമുള്ള വരുമാനം 5 ലക്ഷത്തില്‍ കൂടുതലുള്ളവരും അധികം അടച്ചത് തിരിച്ചു കിട്ടാനുള്ളവരും മറ്റും E Filing നടത്തണം.(Notification on Return Filing)
  3.  സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ വിവരങ്ങള്‍ ഏപ്രില്‍ 30 നു മുമ്പ് കൃത്യമാക്കാന്‍ നിര്‍ദേശം.
  4. GO- അണ്‍ എയിഡഡ സ്കൂളുകളില്‍ 8, 9 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അതാത് സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടത്തി ടി സി നല്‍കാന്‍ അനുമതി.
  5. GO- 22,360 വരെ ബേസിക് പേ ഉള്ളവര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍, അഡ്വാന്‍സ്‌ തിരിച്ചടവുകള്‍ ഒഴിവാക്കാന്‍ അനുമതി.
  6. Letter- തിയ്യതികള്‍ രേഖപ്പെടുത്താതെ LWA അപേക്ഷകള്‍ അയയ്ക്കുന്നത് സംബന്ധിച്ച്
  7. GO -Scholarship/Hostel stipend for Muslim Girls - Guidelines Modified. 
  8. Letter- പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്‌ തുക അക്കൗണ്ടിലേക്ക് E transfer ചെയ്തത് സംബന്ധിച്ച് 
  9. MEANS CUM MERIT SCHOLARSHIP 2014-15 RESULTS
  10. 22-1-15 ന് SPARK ഡാറ്റ അനുസരിച്ച് 1-4-2013 നു ശേഷം ജോലിയില്‍ പ്രവേശിച്ച PRAN ഇല്ലാത്തവരുടെ ലിസ്റ്റ് : DISTRICT WISE LIST  //  TREASURY WISE LIST
  11. ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടാലന്റ് ഡെവലപ്മെന്‍റ് കോഴ്സ്
  12. അവധിക്കാല അധ്യാപക പരിശീലനം- 28-3-15 നു ചേര്‍ന്ന QIP Monitoring Committee തീരുമാനങ്ങള്‍