2015 ജനുവരി 22 നു നടന്ന പണിമുടക്കിൽ പങ്കെടുത്ത് ഓഫീസിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് ഡയസ്നോണ്‍


2015 ജനുവരി 22 നു നടന്ന പണിമുടക്കിൽ പങ്കെടുത്ത് ഓഫീസിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് ഡയസ്നോണ്‍

        2015 ജനുവരി 22 നു നടന്ന പണിമുടക്കിൽ പങ്കെടുത്ത് ഓഫീസിൽ ഹാജരാകാതിരുന്ന ജീവനക്കാർക്ക് GO(P).No.22/2015 GAD. dtd 19.01.2015  ഉത്തരവ് പ്രകാരം ഡയസ്നോണ്‍ ഏർപ്പെടുത്തിയിരുന്നു. സമര ദിവസത്തെ ശമ്പളം 2015 ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവുചെയ്യാൻ ഇതോടൊപ്പം നിർദ്ദേശം നൽകിയിരുന്നു. സ്പാർക്ക് മുഖേന ശംബളം തയ്യാറാക്കുന്ന SDO / DDO എന്നിവർക്കുള്ള ഹെൽപ്പ് ഫയൽ ഇവിടെ പ്രസിദ്ധീകരിക്കുന്നു.തയ്യാറാക്കിയത് മലപ്പുറം മാവാണ്ടിയൂർ BHSS ലെ ബിബിൻ സാറാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്നും PDF ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Dies-non Entry in SPARK
Dies-non Entry in SPARK-DDO Help File
Dies-non Entry in SPARK-SDO Help File
Dies-non.GO(P).No.22/2015 GAD. dtd 19.01.2015

Popular posts from this blog

ശാസ്ത്രോത്സവം റിസൾട്സ്