സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയ്ഡഡ്
എല്‍.പി./യു.പി./എച്ച്.എസ്./എച്ച്.എസ്.എസ്./വി.&എച്ച്.എസ്.എസ്.സ്കൂളിലെ
പ്രഥമാദ്ധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം 18/12/2014 -ാം
തീയതി വ്യാഴായ്ച ഉച്ചയ്ക്ക് 2 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച്
കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...
അജണ്ട :-
1. ജില്ലാ
സ്കൂള്‍ കലോല്‍സവം 2014-15
2. രണ്ടാം വോള്യം ടെക്സ്റ്റ് ബുക്കുകള്‍
3. പ്രീ-മെട്രിക് സ്കോളര്‍ഷിപ്പ് 2013-14