Posts

പഠന ഉപകരണങ്ങൾ            കാട്ടാക്കട ഉപജില്ലയിലെ അദ്ധ്യാപകർ , രക്ഷകർത്താക്കൾ , കുട്ടികൾ എന്നിവർ ചേർന്നു പ്രളയ ബാധിത പ്രദേശങ്ങളിലെ കുട്ടികൾക്ക് വേണ്ടി പഠന ഉപകരണങ്ങൾ ശേഖരിക്കുകയുണ്ടായി . ഉടൻ തന്നെ ശേഖരിച്ചവ കിട്ടേണ്ടവർക്കു കിട്ടത്തക്കവിധം എത്തിക്കുന്നതാണ്.  ശേഖരിച്ചവയുടെവിവരങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ കിട്ടുന്നതാണ് 
very urgent  Onam Special Rice Utilization form   2018 5/9/2018   ന്  മുൻപ്  നൂൺ മീൽ  സെക്ഷനിൽ എത്തിക്കേണ്ടതാണ് . form
Noon Meal Very Urgent Sir,     സംസ്ഥാന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ സ്കൂളുകള്‍ക്കും 2018-2019 അദ്ധ്യയന വര്‍ഷത്തെ ആദ്യത്തെ 130 പ്രവര്‍ത്തി ദിവസങ്ങളിലേക്കുള്ള കണ്ടിജന്‍റ് ചാര്‍ജ്ജ് ഇതോടൊപ്പം ഉള്‍ക്കൊളളിച്ചിരിക്കുന്ന EXCEL SHEET പ്രകാരം  അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍ ചില സ്കൂളുകള്‍ക്ക് ഫണ്ട് ലഭിച്ചില്ല എന്നുള്ള പരാതി ഈ ആഫീസില്‍ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ അക്കൗണ്ട് ബാലന്‍സ് ഉള്‍പ്പെടെയുളള മുഴുവന്‍ വിവരങ്ങളും എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്തുന്നതിന് അന്തിമമായി ഒരു അവസരം കൂടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു.          31/03/2017 ലെ ഓപ്പണിംഗ് ബാലന്‍സിനോടൊപ്പം 2017-2018 അദ്ധ്യയന വര്‍ഷം അനുവദിച്ച അലോട്ട്മെന്‍റുകള്‍ കൂട്ടിയാണ് സ്കൂളിന്‍റെ ആകെ വരവ് കണക്കാക്കിയിരിക്കുന്നത് 31/03/2017 ലെ ബാലന്‍സ് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് 2017 മാര്‍ച്ച് മാസത്തെ കണ്ടിജന്‍റ് ചാര്‍ജ്ജ് പിന്‍വലിച്ച ശേഷമുള്ള സ്കൂളിലെ അക്കൗണ്ട് ബാലന്‍സാണ്.  ആയതിനാല്‍ ത...
Most urgent Budget Proposal 2019-2020 ചുവടെ കൊടുക്കുന്ന പ്രൊഫോര്മ പൂരിപ്പിച്ചു ജൂൺ മാസത്തെ ബിൽ കോപ്പിയോടൊപ്പം എല്ലാ LP/UP സ്കൂളുകളും നാളത്തെ കോൺഫറൻസിൽ കൊണ്ടു വരേണ്ടതാണ് . Proforma
 2018-19 അദ്ധ്യായന വർഷത്തെ അദ്ധ്യാപകരുടെ (LPST/UPST) ഓൺലൈൻ പൊതുസ്ഥലം മാറ്റം  LPST/UPST TRANSFER ORDER
അറിയിപ്പ്    Muslim/Nadar/Anglo Indian/Lss/Uss/Schol arship എന്നിവക്കായി   2017-18 വർഷം    ഈ ഓഫീസിൽ നിന്നും തുക ലഭ്യമായ സ്കൂളുകൾ വിനിയോഗപത്രം KFC Form 44 ൽ ഈ ഓഫീസിൽ ഈ ആഴ്ചതന്നെ  എത്തിക്കേണ്ടതാണ്                                                  KFC Form 44
വൃക്ഷ തൈകളുടെ വിതരണം - സംബന്ധിച്ചു 2019 വർഷത്തേക്ക് വൃക്ഷതൈ വിതരണത്തിന് ആവശ്യമായ തൈകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ റേഞ്ച് ഫോറെസ്റ് ഓഫീസർ സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് തിരുവനന്തപുരം കാര്യാലയത്തിലേക്ക് പ്രഥമാധ്യാപകർ നേരിട് സമർപ്പിക്കേണ്ടതാണ്  click here to see the letter