Posts

GAIN-PF : VERY URGENT എല്ലാ എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപകരും Gain PF മായി ബന്ധപ്പെട്ട നിർദേശങ്ങൾ പരിശോധിച്ചു ഇതിൽ ഉള്കൊള്ളിച്ചിട്ടുള്ള proforma പൂരിപ്പിച്ചു നാളെത്തന്നെ ( 31/3/17) ഓഫീസിൽ എത്തിക്കേണ്ടതാണ് പ്രധാനാധ്യാപർക്കുള്ള നിർദേശങ്ങൾ ,  page1 , page2   Proforma
Noon meal   കാലിച്ചാക്ക് വിൽപ്പനയുമായി ബന്ധപെട്ടു തുക ട്രെഷറിയിൽ  ഒടുക്കുന്നത് സംബന്ധിച്ചു                                                                              Letter
Tour TA list ഇൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ 2016 ലും ,2017 ലെ  bill copyയും,ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന  tour diaryയും fill ചെയ്തു ഉടൻതന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്  Tour Diary  School list
NOON MEAL very very urgent           The filled up proforma in chart  Should be submitted  to this office on  07 -03-2017 at10.30AM without fai l. The school wise chart appended with this e-mail.  Remember, this is Supreme Court case and the Hon'ble Court has given only a week's time for all the States to furnish the Chart.                                    Proforma
HEAD TEACHER AND EXCESS ,PROTECTED TEACHERS SALARY DETAILS PROFORMA എല്ലാ ഹെഡ്മാസ്റ്റർമാരും   18/02/2017    12 PM ന് എം മുൻപ് തരണം
വളരെ അടിയന്തിരം എല്ലാ Govt / Aided LP / UP സ്കൂളുകളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും UID / EID നമ്പറുകൾ 08/02/2017  നകം Website ല്  Enter ചെയ്ത ശേഷം പകർപ്പ് ഈ ഓഫീസിൽ എത്തിക്കണം
 URGENT  Mid Day Meal Scheme- Daily data uploading   upload the feeding data daily before 2.30pm so that before the 10th of this month we will be able to touch the 80% mark or possibly 100%. Username and password for uploading daily data on central server is respective school codes of the schools. https://www.transferandpostings.in/mdmms/