Posts

  വളരെ അടിയന്തിരം   പാഠപുസ്തകം 2017 - 2018            2017-18 വർഷത്തെ 1  മുതൽ 10 വരെ ക്ലാസ്സിലെ പാഠപുസ്തകം ഇൻഡൻറ് ചെയ്യുന്നതിനുള്ള സമയപരിധി 22/12/16 മുതൽ 31/12/16 വരെ . വിശദമായ വിവരങ്ങൾക്കായി സർക്കുലർ നോക്കുക .                                                                       സർക്കുലർ പേജ്  1                                                                         പേജ് 2 ...
വിവരാവകാശനിയമപ്രകാരം മറുപടി നൽകുന്നത് സംബന്ധിച്ച്.  LP വിഭാഗമുള്ള എല്ലാ സ്കൂളുകളും 5 ദിവസത്തിനകം അപേക്ഷകന് മറുപടി നൽകേണ്ടതാണ്. page1   page2  page3 page4
വളരെ അടിയന്തിരം അടുത്ത മാസം ഒന്നാം തീയതി തന്നെ ഉച്ചകഞ്ഞിക്കായുള്ള ഇൻഡൻറ് ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്. അല്ലാത്തവരുടെ പേരുവിവരം ഡി പി ഐ ക്ക് റിപ്പോർട്ട് ചെയ്യാൻ അറിയിച്ചിട്ടുണ്ട്.
2016-2017  വർഷത്തെ അധ്യാപകരുടെ അന്തർജില്ലാ സ്ഥലം മാറ്റം
വളരെ അടിയന്തിരം    2016 മാർച്ച് 31 വരെ ഓഡിറ്റ് നടത്താൻ ശേഷിക്കുന്ന H M മാരുടെ കാലയളവിലെ (സർവീസ് തുടരുന്നവർ ഉൾപ്പെടെ ) വിവരങ്ങൾ ഇന്നുതന്നെ ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.
വളരെ അടിയന്തരം  UNOFORM 2016-17 ലെ തുക നൽകുന്നതിനായി ഈ ഉപജില്ലയുടെ പരിധിയിലെ (LP/UP/HS ) എയ്ഡഡ് സ്കൂളുകൾ സ്കൂളിന്റെ പേരിലുള്ള SBT പാസ്സ്ബുക്കിന്റെ  കോപ്പി  AEO ഓഫീസിൽ 19/12/16 നു തന്നെ എത്തിക്കേണ്ടതാണ്.
F/1916/16 dated, 19/11/16.                   പകർപ്പ് എല്ലാ ഹൈസ്കൂൾ / എൽപി / യുപി സ്കൂൾ ഹെഡ്മാസ്റ്റർമാരുടെ അറിവിലേക്കും അനന്തര നടപടിക്കും വേണ്ടി സമർപ്പിക്കുന്നു. Page 1 Page2  Page3 Page4 Page5 Page6 Page7 Page8 Page9