Posts

Image
CLICK HERE PLEDGE
               സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ      പ്രഥമാദ്ധ്യാപകരുടെ  യോഗം 04/02/2015 - ാം തീയതി  11 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...

സ്കൂളുകള്‍ ചെയ്യേണ്ട നടപടി ക്രമങ്ങള്‍ താഴെ കൊടുക്കുന്നു.

Image
എല്‍.എസ്.എസ്. / യു.എസ്.എസ് പരീക്ഷയുടെ രജിസ്ട്രേഷന്‍ നടത്തിയ തെറ്റ് തിരുത്തുക സ്കൂളുകള്‍ ചെയ്യേണ്ട നടപടി ക്രമങ്ങള്‍ താഴെ കൊടുക്കുന്നു. സ്കൂളിന്റെ Username, Password ഇവ ഉപയോഗിച്ച് Sign In ചെയ്യുക . Click here to open correction page . . . എന്ന സന്ദേശം സ്കൂളിന്റെ ഹോം പേജില്‍ കാണുന്നതില്‍ ക്ലിക്ക് ചെയ്ത് തിരുത്തലുകള്‍ നടത്തുന്നതിനുള്ള പേജില്‍ പ്രവേശിക്കുക . Select First Language II എന്ന കോളത്തില്‍ ഓരോ കുട്ടിയുടേയും പേരിനു നേരെ Malayalam / Tamil / Kannada എന്നിവയില്‍ ഏതെങ്കിലും വില നല്‍കി Update ചെയ്യുക . പേജ് റീലോഡ് ചെയ്ത് Update ചെയ്തത് നടപ്പായിട്ടുണ്ടോ എന്ന് പരിശോധിക്കുക Make Final എന്ന ചെക്ബോക്സില്‍ ടിക്‌മാര്‍ക്ക് നല്‍കി വീണ്ടും Upload ബട്ടണ്‍ ക്ലിക് ചെയ്ത് അന്തിമമാക്കുക . പേജ് റീലോഡ് ചെയ്ത് Update ചെയ്തത് അന്തിമമാ യിട്ടുണ്ടോ എന്ന് പരിശോധിക്കുക താഴെ കൊടുത്തിരിക്കുന്ന സ്കൂളുകുള്‍ രജിസ്ട്രേഷന്‍ നടത്തിയ തെറ്റ് ഇന്ന് തന്നെ തിരുത്തുക.

To the Urgent Attention of all DEOs,AEOs,GD Revenue District,Educational District and Sub-Educational District Convenors and Joint Convenors

To the Urgent Attention of all DEOs,AEOs,GD Revenue District,Educational District and Sub-Educational District Convenors and Joint Convenors                A meeting of the Gandhi Darshan Organising Committe is scheduled on  28 Feb.at 10.30am at Thycaud Gandhi Bhavan,Trivandrum.The GD District Chairman and Deputy Director of Education Smt.P.A.Harifal Beegom will preside over and GD Working Chairman Dr.N.Radhakrishnan will inaugurate.                          As it is very urgent and important,kindly attend the meeting without any fail.  Dr.Jacob Pulickan Director,Gandhi Darshan Also Enclosing the Copy of the Gandhi Darshan Circular for your Kind Attention and Urgent Action   To The Urgent Attention of all LP,UP and HS Headmasters Sub:Gandhi Martyrd...

എല്‍.എസ്.എസ്. / യു.എസ്.എസ് പരീക്ഷയുടെ രജിസ്ട്രേഷന്‍ ഇന്നും ( 22/01/ 2015 ) കുടി നടത്താം

Image
എല്‍.എസ്.എസ്. / യു.എസ്.എസ് പരീക്ഷയുടെ രജിസ്ട്രേഷന്‍ ഇന്നും ( 22/01/ 2015 ) കൂടി നടത്താം             താഴെ കൊടുത്തിരിക്കുന്ന സ്കൂളുകുള്‍ രജിസ്ട്രേഷന്‍ നടത്തിയ തെറ്റ് ഇന്ന് ( 22/01/ 2015 ) തന്നെ തിരുത്തുക.

ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് ഡയസ്‌നോണ്‍

Image
RUN - KERALA - RUN ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് ഡയസ്‌നോണ്‍                  ജനുവരി 22-ന് സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കില്‍ പങ്കെടുത്ത് ഓഫീസില്‍ ഹാജരാകാതിരിക്കുന്ന ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ ഏര്‍പ്പെടുത്തി ഉത്തരവായി. എല്ലാ വകുപ്പദ്ധ്യക്ഷന്മാരും ജനുവരി 22 ലെ ഹാജര്‍ പട്ടിക എല്ലാ സബ് ഓഫീസുകളില്‍ നിന്നും സമാഹരിച്ച് ടെലിഫോണ്‍ മുഖേന (2327559/2518399) രാവിലെ 10.30-ന് മുമ്പായി അറിയിക്കുന്നതിനോടൊപ്പം അന്നേ ദിവസം ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാരുടെ പേര്, തസ്തിക, സ്ഥാപനത്തിന്റെ പേര് എന്നിവ തയ്യാറാക്കി അയച്ചു നല്‍കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനും 22 ന് ഹാജര്‍ രാവിലെ 10.30 മണിക്ക് മുമ്പായി ഫോണ്‍ മുഖേന അറിയിക്കുന്നതിലും വീഴ്ചയുണ്ടാകാതെ പ്രത്യേകം ശ്രദ്ധിക്കുവാന്‍ സബ് ഓഫീസുകള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. Click Here:-  Order - Press Release

Income Tax Calculator 2014-15

Image
  Income Tax Calculator 2014-15 2014-15 സാമ്പത്തിക വര്‍ഷത്തെ വരുമാനം കണക്കാക്കി അടയ്ക്കാനുള്ള ആദായ നികുതി 2015 ഫെബ്രുവരി മാസത്തെ ശമ്പളത്തോടു കൂടി മുഴുവനായി അടച്ചു തീര്‍ക്കണം. ഫെബ്രുവരി മാസത്തെ ശമ്പള ബില്ലിനോടു കൂടി സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിച്ചാല്‍ മതിയെങ്കിലും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങാനുള്ള സമയമായി. 2014-15 സാമ്പത്തിക വർഷത്തെ ആദായ നികുതി കാണേണ്ടുന്ന വിധവും തയ്യാറാക്കാനുള്ള സോഫ്റ്റ്‌വെയർ ടൂളുകൾക്കും തുടർന്ന് വായിക്കുക.. 2014-15 സാമ്പത്തിക വര്‍ഷത്തിലെ നികുതി നിരക്കുകള്‍ Ordinary Citizens Senior Citizens (Age 60-79) Super Senior Citizens (Age 80 or above) Upto Rs. 2,50,000 - Nil Upto Rs. 3,00,000 - Nil Upto Rs. 5,00,000 - Nil 2,50,000 To 5,00,000 - 10% 3,00,000 To 5,00,000 - 10% 5,00,000 To 10,00,000 - 20% 5,00,000 To 10,00,000 - 20% 5,00,000 To 10,00,000 - 20% Above 10,00,000 - 30% Above 10,00,000 - 30% Above 10,00,000 - 30% ഈ വര്‍ഷം ഓര്‍ക്കേണ്ട പ്രധാന കാര്യങ്ങള്‍ സാധാരണ വ്യക്തികളുടെ നികുതി രഹിത വര...