Posts

A E O കാട്ടാക്കടയുടെ അഭിനന്ദനങ്ങൾ

Image
  അഭിനന്ദനങ്ങൾ!!! തിരുവനന്തപുരം റവന്യൂ  തല   IT  മേളയിൽ HS  , HSS  വിഭാഗത്തിൽ  ഒന്നാം സ്ഥാനവും  Subdistrict Overall ചാമ്പ്യൻ(101 പോയിന്റ്‌ )നേടിത്തന്ന കാട്ടാക്കട സബ് ജില്ലയിലെ  UP  ,HS  , HSS  സ്കൂളുകൾക്ക്  A E O  കാട്ടാക്കടയുടെ  അഭിനന്ദനങ്ങൾ ..... Result :- IT Mela Thiruvananthapuram District  | Subdistrict Overall Champian

Swagathasangam ( Kalolsavam ) 2014-15

Image
സ്വാഗതസംഘം മാന്യരെ,                               2014-15 അധ്യായനവര്‍ഷത്തെ കാട്ടാക്കട ഉപജില്ലാ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുള്ള സ്വാഗതസംഘ രൂപീകരണയോഗം 2014 നവംബര്‍ 10 തിങ്കളാഴ്ച്ച 3 മണിക്ക് മാറനല്ലൂര്‍ DVNMMN ഹയര്‍ സെക്കന്ററി സ്കൂളില്‍ വച്ച് കൂടുന്നു. തദവസരത്തില്‍ എല്ലാവരുടെയും സാന്നിധ്യം അഭ്യര്‍ത്ഥിക്കുന്നു. സ്നേഹാദരങ്ങളോടെ  വിജയകുമാരി . വി.എസ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍

TEXT BOOK DISTRIBUTION 2014-15 SECOND VOLUME

Image
TEXT BOOK DISTRIBUTION 2014-15   SECOND VOLUME രണ്ടാം വോളിയം പുസ്തകങ്ങള്‍ 05/11/2014 വരെ ലഭിക്കാത്തവര്‍ പ്രസ്തുത വിവരം 06/11/2014 നുതന്നെ ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ അറിയിക്കേണ്ടതാണ്. രണ്ടാം വോളിയം പുസ്തകങ്ങള്‍ ലഭിച്ചിട്ടുള്ളവര്‍ താഴെ കാണിച്ചിട്ടുള്ള പ്രോഫോര്‍മയില്‍ വിശദവിവരം 06/11/2014 ന് തന്നെ ഉപ ജില്ല വിദ്യാഭ്യാസ ആഫീസില്‍ എത്തിക്കേണ്ടതാണ് PROFORMA

ATHLETIC MEET - 2014 - 15

Image
ATHLETIC MEET - 2014 - 15 Contact : Sahadevan ( SDSGA Secretary ) Mobile No: 9744277382                                                കാട്ടാക്കട സബ് ജില്ലാ അത് ലറ്റ് മത്സരങ്ങള്‍ 2014 ഒക്ടോബര്‍ 7 - ാം തിയതി കൃത്യം രാവിലെ  8.30 ന് തന്നെ ആരംഭിക്കുന്നതാണ് ( സീനിയര്‍ വിഭാഗത്തിലും ജൂനിയര്‍ വിഭാഗത്തിലും 5000 m , 3000 m മത്സരങ്ങള്‍ )     05/11/2014  ബുധനാഴ്ച്ച 5:00 മണിയ്ക്ക്  മുമ്പ്  ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കേണ്ടതാണ് AGE GROUP FOR SPORTS FOR THE YEAR 2014 – 15 SENIORS    UNDER 19 ( Up to standard XII only ) BORN ON OR AFTER 01/01/1996 JUNIORS    UNDER 17 ( Up to standard X    only ) BORN ON OR AFTER 01/01/1998 SUB JUNIORS    UNDER 14 ( Up to stan...

Participants Eligible For Higher Level Competition IT MELA TVM DITRICT

Image
Participants Eligible For Higher Level Competition  IT MELA   Thiruvananthapuram DISTRICT

സര്‍ക്കാര്‍/എയിഡെഡ് സ്കൂളുകളിലെ കുട്ടികളുടെ പ്രവേശനം വ്യാജഅഡ്മിഷനുകള്‍ നീക്കംചെയ്യല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

Image
സര്‍ക്കാര്‍/എയിഡെഡ് സ്കൂളുകളിലെ കുട്ടികളുടെ പ്രവേശനം വ്യാജഅഡ്മിഷനുകള്‍ നീക്കംചെയ്യല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

NuMATS- SCERT Kerala - Date postpond

Image
  NuMATS- SCERT Kerala Circular 2014 | Form in Excel   & Pdf സര്‍ക്കാര്‍ / എയിഡഡ് സ്കുളില്‍ നിന്നും ആറാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും ഉന്നതനിലവാരമുള്ള 5 കുട്ടികളെ ( General – 2 , SC – 1 , ST – 1 , Differently able – 1 ) തിരെഞ്ഞെടുത്ത് അവരവരുടെ പേരു വിവരം ഹെഡ്മാസ്റ്റര്‍ സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രജിസ്ട്രേഷന്‍ ഫീസായി 50 /- രൂപ സഹിതം 2014  October 31 – ന് മുമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്കണം . Differently able വിഭാഗത്തില്‍പ്പെടുന്നവര്‍ 40% ല്‍ കൂടുതല്‍ വൈകല്യമുള്ളവരായിരിക്കണം . ഇത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പേര് കൊടുക്കുമ്പോള്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്കണം. ഏതെങ്കിലും കാറ്റഗറിയില്‍ കുട്ടികള്‍ ഇല്ലെങ്കില്‍ അത് ഒഴിച്ചിടണം.