Special Rice Utilization September 2014 click here for proforma Filled up proforma should be submitted on or before 07/10/2014
Posts
SCERT - NuMATS 2014
- Get link
- X
- Other Apps
NuMATS- SCERT Kerala Circular 2014 | Form in Excel & Pdf സര്ക്കാര് / എയിഡഡ് സ്കുളില് നിന്നും ആറാം ക്ലാസ്സില് പഠിക്കുന്ന കുട്ടികളില് നിന്നും ഉന്നതനിലവാരമുള്ള 5 കുട്ടികളെ ( General – 2 , SC – 1 , ST – 1 , Differently able – 1 ) തിരെഞ്ഞെടുത്ത് അവരവരുടെ പേരു വിവരം ഹെഡ്മാസ്റ്റര് സാക്ഷ്യപ്പെടുത്തി ഓരോ കുട്ടിക്കും രജിസ്ട്രേഷന് ഫീസായി 50 /- രൂപ സഹിതം 2014 October 11 – ന് മുമ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്ക്ക് നല്കണം . Differently able വിഭാഗത്തില്പ്പെടുന്നവര് 40% ല് കൂടുതല് വൈകല്യമുള്ളവരായിരിക്കണം . ഇത് തെളിയിക്കുന്ന സര്ട്ടിഫിക്കറ്റിന്റെ പകര്പ്പ് പേര് കൊടുക്കുമ്പോള് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്ക്ക് നല്കണം. ഏതെങ്കിലും കാറ്റഗറിയില് കുട്ടികള് ഇല്ലെങ്കില് അത് ഒഴിച്ചിടണം.
- Get link
- X
- Other Apps
TEACHERS BANK-MEETI NG OF CORPORATE MANAGERS-P OSTPONED MEETING OF CORPORATE MANAGERS FOR ENTERING THE DETAILS OF EXCESS TEACHERS TO TEACHERS BANK PROPOSED TO BE HELD AT THIRUVANANTHAPURAM IT @ SCHOOL DC ON SEPTEMBER 27 ,29,30 IS POSTPONED TO OCTOBER 14 ,15,16. NO CHANGE IN THE VENUE AND SCHEDULE. FORMAL LETTER WILL BE SENT SOON.
Face Cropper Software by NIdhin Jose
- Get link
- X
- Other Apps
Face Cropper Software by NIdhin Jose ആവശ്യമാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാരോ പണ്ടേ പറഞ്ഞു വച്ചിട്ടുണ്ട്. ഞാനൊരു പ്രൊഫഷണല് സോഫ്റ്റ്വെയര് ഡെവലപ്പറോ ടാലന്റഡ് പ്രോഗ്രാമറോ ഒന്നുമല്ല. കേവലം ഒരു പ്രൈമറി അധ്യാപകന്. ഒരുപാട് കാലമായി ഞാന് മനസില് കൊണ്ടു നടന്ന ഒരു സോഫ്റ്റ്വെയര് സ്വപ്നം ഇന്ന് യാഥാത്ഥ്യമായിരിക്കുകയാണ് -ഒരു ഫോള്ഡറില് സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകളിലെ മുഖങ്ങള് കണ്ടെത്തി അവയെ പ്രത്യേകം പ്രത്യേകമായി നാം ആഗ്രഹിക്കുന്ന വലുപ്പത്തിലേക്ക് ക്രമപ്പെടുത്തി സേവ് ചെയ്യാന് കഴിവുള്ള FaceCropper എന്ന സോഫ്ട്വെയര്. ഇങ്ങനെ ഒരു ഫ്രീ സോഫ്റ്റ്വെയര് ഉണ്ടായിരുന്നെങ്കില് എന്ന് ഞാന് പലപ്പോഴും ആഗ്രഹിച്ചുപോയിട്ടുണ്ട്. അജ്ഞനായ ഈയുള്ളവന് പ്രജ്ഞനെന്ന് ഭാവിച്ച് രചിച്ച ഈ 'സോഫ്റ്റ്വെയര്ഗാഥ' ബ്ലോഗുലകത്തോട് വിളിച്ചു പറയാന് വെമ്പല് കൊണ്ട് നടക്കാന് തുടങ്ങിയിട്ട് ഏറെനാളായി. ഇന്നിത് മാലോകര്ക്ക് പ്രയോജനപ്പെടാന് വേണ്ടി ഇന്റര്നെറ്റിന്റെ സിരകളിലൂടെ സ്വതന്ത്രമായി ഒഴുകാന് അനുവദിക്കുമ്പോള് ഉള്ളില് അലയടിക്കുന്ന സന്തോഷം എനിക്ക് പറഞ്ഞറിയിക്കാവുന്നതിനുമപ്പുറമാണ്. FaceCropper എന്ന എന്റെ ആദ...