EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Friday, 27 July 2018

 2018-19 അദ്ധ്യായന വർഷത്തെ അദ്ധ്യാപകരുടെ (LPST/UPST) ഓൺലൈൻ പൊതുസ്ഥലം മാറ്റം

Wednesday, 25 July 2018

അറിയിപ്പ് 
 Muslim/Nadar/Anglo Indian/Lss/Uss/Scholarshipഎന്നിവക്കായി 2017-18 വർഷം   ഈ ഓഫീസിൽ നിന്നും തുക ലഭ്യമായ സ്കൂളുകൾ വിനിയോഗപത്രം KFC Form 44 ൽ ഈ ഓഫീസിൽ ഈ ആഴ്ചതന്നെ  എത്തിക്കേണ്ടതാണ് 

                                                KFC Form 44

വൃക്ഷ തൈകളുടെ വിതരണം - സംബന്ധിച്ചു
2019 വർഷത്തേക്ക് വൃക്ഷതൈ വിതരണത്തിന് ആവശ്യമായ തൈകളുടെ എണ്ണം സംബന്ധിച്ച വിവരങ്ങൾ റേഞ്ച് ഫോറെസ്റ് ഓഫീസർ സോഷ്യൽ ഫോറെസ്റ്ററി റേഞ്ച് തിരുവനന്തപുരം കാര്യാലയത്തിലേക്ക് പ്രഥമാധ്യാപകർ നേരിട് സമർപ്പിക്കേണ്ടതാണ് 
URGENT TIME LIMIT Muslim/Nadar/Anglo Indian/Lss/Uss/Scholarship 2018-19 Requirement & Students List -Reg

മേല്പറഞ്ഞ സ്കോളർഷിപിന് അർഹരായ കുട്ടികളുടെ ലിസ്റ്റ് (2018 -2019 )ഉടൻതന്നെ ആഇഓയിൽ എത്തിക്കേണ്ടതാണ് 
VERY VERY URGENT- മാതാവും പിതാവും ജീവിച്ചിരിപ്പില്ലാത്തതു കാരണം മറ്റുള്ളവരുടെ സംരക്ഷണയിൽ പഠിക്കുന്ന കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികളുടെ എണ്ണം ഇന്നുതന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ് 

Friday, 20 July 2018

പ്രധാന അറിയിപ്പ് 
21/7/18 ശനിയാഴ്ച  സ്കൂളുകൾക്ക് പ്രവർത്തി ദിവസം ആയിരിക്കും 
                                                     
                                                          DDE Letter
 VERY URGENT
HEALTH DATA FORM  I st Quarter

        28/07/2018മുൻപായി എല്ലാ സ്കൂളുകാരും      ഓഫീസിൽ എത്തിക്കേണ്ടടതാണ
Form -1

Wednesday, 18 July 2018

                        


                                                      VERY URGENT
TO    ALL SCHOOLS


   2015 -16 ,2016 -17  എന്നീ വര്ഷങ്ങളിലെ ഐ ഇ ഡി  സ്കോളർഷിപ്  വിതരണം ചെയ്തതിന്റെ  അക്ക്വിറ്റൻസ് ,യുസി എന്നിവ 19 /07 2018 നു തന്നെ എഇഒ യിൽ ഹാജരാക്കേണ്ടതാണ് 
                           ASSISTANT EDUCATIONAL OFFICER

Tuesday, 17 July 2018

Very Urgent
ശാസ്ത്ര സാഹിത്യ പരിഷത്ത് :വിജ്ഞാനോത്സവം നടത്തിപ്പ് സംബന്ധിച്ച് :
July 18 ന് GLPS kulathummel ൽ വച്ച് ഉച്ചക്ക് 2 മണി മുതൽ 4 മണിവരെ നടക്കുന്ന പരിശീലനത്തിൽ അധ്യാപകരെ പങ്കെടുപ്പിക്കേണ്ടതാണ് 


Additional Indended Text Book

പാഠപുസ്തകംAdditional  indent ചെയ്ത സ്കൂളുകൾക്കായുള്ള പുസ്തകങ്ങൾ GPSM LPS Kattakadaയിൽ എത്തിച്ചിട്ടുണ്ട്. ഇൻഡന്റ് ചെയ്ത സ്കൂളുകൾ എത്രയും വേഗം പുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ് 

Thursday, 12 July 2018

Urgent : വയനാദിന മഹോത്സവം -വായിച്ചു വളരുക ക്വിസ് മത്സരം,

                                       click here to view the details

Wednesday, 11 July 2018

ഉച്ച ഭക്ഷണ പദ്ധതി 

➤പൊ -വി ഉച്ച ഭക്ഷണ പദ്ധതി -ജില്ലാ പരാതി പരിഹാര സെൽ -വിലാസം , ഫോൺ നമ്പർ ഇ മെയിൽ ഐ ഡി പ്രദർശിപ്പിച്ചത് സംബന്ധിച്ചു്
   ➤ ഇതോടനുബന്ധിക്കുന്ന പകർപ്പ് നോട്ടീസ് ബോര്ഡിൽ  പ്രദർശിപ്പിക്കാനുള്ള നടപടി സ്വീകരിക്കേണ്ടതാണ് 

Monday, 9 July 2018

അറിയിപ്പ് 

വിദ്യാഭ്യാസ കലണ്ടർ എല്ലാ LP/UP ( Govt/Aided/Unaided) സ്കൂളുകളും ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ് 

Saturday, 7 July 2018

                                                   URGENT- 
                 APPOINTMENT OF DIET LECTURERS-NOTIFICATION-REG

                             DIET LECTURER നിയമനം സംബന്ധിച്ച നോട്ടിഫിക്കേഷന്റെ പകർപ്പ് പ്രഥമാധ്യാപകരുടെ അറിവിലേക്കായി ഇതോടൊപ്പം ഉൾക്കൊളളിക്കുന്നു.

Thursday, 5 July 2018

വിദ്യാരംഗം കലാസാഹിത്യവേദി 2018 -19 

                വിദ്യാരംഗം കലാസാഹിത്യവേദിയുടെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾക്കായി രെജിസ്ട്രേഷൻ ഫീസിനത്തിൽ HS-300/- , UP-200/- , LP-100/- എന്നീ രീതിയിൽ Govt/Aided/Unaided സ്കൂളുകൾ ഉൾപ്പെടെ ഉടൻതന്നെ തുക ഓഫീസിൽ അടക്കേണ്ടതാണ് .