EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday, 28 April 2018

NOON MEAL

          അരി സൂക്ഷിക്കുന്നതിനുള്ള സ്റ്റോറിങ് ബിൻ വാങ്ങുന്നതിനുള്ള ഫണ്ട് അനുവദിച്ചു ഉത്തരവാകുന്നത് സംബന്ധിച്ച് 

കൈത്തറി യൂണിഫോം 2018-19

    2018-19 വർഷത്തേക്ക് Govt LP/UP സ്കൂളുകൾക്കായുള്ള  കൈത്തറി         
യൂണിഫോം ഗവ : LPS കുളത്തുമ്മലിൽ നിന്ന് എല്ലാ പ്രഥമാധ്യാപകരും കൈപ്പറ്റേണ്ടതാണ്.  
Text Book 2018-19

ലഭ്യമായ  പുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ സ്കൂളും സൈറ്റിൽ enter ചെയ്യേണ്ടതാണ് 


Result 
പ്രസീദ്ധീകരിക്കേണ്ട തീയതി : 2/5/18

Tuesday, 24 April 2018

Urgent
അറിയിപ്പ് 
25/4/18 നു  ബി.ആർ .സി  യിൽ വച്ച് നടത്താനിരുന്ന കുക്ക് മാരുടെ ട്രെയിനിങ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റം വരുത്തി കാട്ടാകട പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്നതായിരിക്കും. എല്ലാ പ്രധമാധ്യാപകരും ഈ വിവരം കുക്ക് മാരെ അറിയിക്കേണ്ടതാണ്  

Monday, 23 April 2018

                        ഉച്ച ഭക്ഷണ പദ്ധതി   കാലിച്ചാക്ക്  വില്പന സംബന്ധിച്ചു്

                                                          DPI Letter

Saturday, 21 April 2018

വിവരാവകാശം 2005 

  ചുവടെ കൊടുത്തിരിക്കുന്ന വിവരാവകാശ കത്തിനുള്ള മറുപടി എല്ലാ സ്കൂളുകളും അപേക്ഷകന് നേരിട്ട് നൽകേണ്ടതാണ്


                                                              RTI Letter

Thursday, 19 April 2018

പാഠപുസ്തകം : ലോ വിഷൻ വിദ്യാർഥികൾക്ക് ആവശ്യമായ പാഠപുസ്തകം സംബന്ധിച്ച് 

1 ക്ലാസ്സു മുതൽ 10 വരെ  പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന Low vision  ( വലിയ അക്ഷരം ആവശ്യമുള്ള) വിദ്യാർഥികളുടെ എണ്ണം താഴെ കത്തിൽ   ഉള്കൊള്ളിച്ചിട്ടുള്ള ഫോർമാറ്റിൽ 20/4/18 നകം നൽകേണ്ടതാണ്.


                                             Text Book office Letter

                                  .

Monday, 16 April 2018

Wednesday, 11 April 2018

Noonmeal Urgent
ഉച്ചഭക്ഷണ പദ്ധതി - വാർഷിക പരിശോധന അപാകതകൾ ഒഴിവാക്കുന്നതിനായുള്ള മാർഗനിർദേശങ്ങൾ സംബന്ധിച്ചു് 

Thursday, 5 April 2018


                  HM CONFERENCE ON 7/4/18 , 10.30 AM at BRC Kattakada

അജണ്ട 
1 . മികവുത്സവം ( റിപ്പോർട്ട് കൊണ്ടുവരേണ്ടതാണ് )
2. സ്പെഷ്യൽ അരി വിതരണം UC
3. പാഠപുസ്തക വിതരണം 
4. വിവിധ ഫണ്ടുകൾക്കായി അനുവദിച്ച തുകയ്ക്കുള്ള  UC തരാത്ത സ്കൂളുകൾ അന്നേദിവസം കൊണ്ടുവരേണ്ടതാണ്
5. cook details തരാത്ത സ്കൂളുകൾ കൊണ്ടുവരേണ്ടതാണ് .