സമ്പൂർണയിൽ UID/EID പൂർണമായും ENTER ചെയ്ത് ആയതിൻറെ കോപ്പി 03.07.2017 ന് ഈ ഓഫീസിൽ എത്തിക്കണം
Posts
Showing posts from June, 2017
- Get link
- X
- Other Apps
ഗാന്ധി ദർശൻ മീറ്റിംഗ് DEO level Combined HM Conferences-LP,UP&HS on 29 th June in Neyyattinkara Educational District. Venue - Govt. Girls HSS Neyyattinkara The timing will be from 2 to 4 pm . All the concerned GD Educational and Sub-Educational District Convenors are requested to attend and assist the meeting.
- Get link
- X
- Other Apps
കൈത്തറി യൂണിഫോം തുണി വിതരണം പല സ്കൂളുകളിലും കൈത്തറി യൂണിഫോം തുണി വിതരണം ചെയ്തത് മുറിച്ച് നൽകാതെയിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . മുറിച്ച് നൽകിയ സ്കൂളുകളിൽ തെറ്റായ അളവിൽ മുറിച്ച് നൽകിയതിനാൽ തികയാതെ വന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഇനിയും യൂണിഫോം തയ്പ്പിക്കാത്ത സ്കൂളുകളിൽ ചുവടെ പറയുന്ന തരത്തിൽ അളന്ന് മുറിച്ച് യൂണിഫോം തയ്പ്പിക്കുന്നതിന് സ്കൂളുകൾക്ക് നിർദേശം നൽകേണ്ടതാണ് . boys girls std 1 shirt 1 m shorts 0.5m shirt 1 m ...
- Get link
- X
- Other Apps
ഉച്ച ഭക്ഷണം പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടികളുടെ ലിസ്റ്റ് അംഗീകരിക്കുന്നതിനായി താഴെ പറയുന്ന പ്രൊഫോർമ പൂരിപ്പിച് 20.06.2017 ന് മുമ്പേ ഈ ഓഫീസിൽ എത്തിക്കണം SANCTIONED STRENGTH PROFORMA ( COMMON SCHOOL ) (1) Noon Meal Primary Data (2) Noon Feeding Sanctioned Strength (3) Details of Roll Strength and Beneficiary Strength (4) Class wise list of Noon Feeding Beneficiary
- Get link
- X
- Other Apps
അറിയിപ്പ് ഇനി ആവശ്യമുള്ള പാഠ പുസ്തകങ്ങളുടെ എണ്ണം class , subject എന്നിവ തിരിച്ചു എല്ലാ സ്കൂളും നാളെ ( 13/6/17) രാവിലെതന്നെ ഓഫീസിൽ അറിയിക്കേണ്ടതാണ്. ആവശ്യമില്ല എങ്കിൽ ആ വിവരവും അറിയിക്കേണ്ടതാണ്. നാളെ നൽകുന്ന കണക്കു അനുസരിച്ചായിരിക്കും ഇനി പുസ്തകം ലഭിക്കുക എന്ന വിവരം അറിയിക്കുന്നു . കൂടാതെ കിട്ടിയ പുസ്തകത്തിന്റെ വിവരം നിർബന്ധമായും site ൽ update ചെയ്യേണ്ടതുമാണ് .
- Get link
- X
- Other Apps
Sixth Workingday - Very Urgent സമ്പൂർണയിൽ സ്കൂളുകളുടെയും കുട്ടികളുടെയും എല്ലാ വിശദാംശങ്ങളും ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച വിശദാംശങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ (HM verify ചെയ്ത റിപ്പോർട്ട് AEO തലത്തിൽ verify ചെയ്യേണ്ടതിനാൽ verify ചെയ്ത report നാളെ 11 മണിക്ക് മുമ്പ്തന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ് ) Circular