EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Thursday, 30 March 2017

GAIN-PF : VERY URGENT
എല്ലാ എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപകരും Gain PF മായി ബന്ധപ്പെട്ട നിർദേശങ്ങൾ പരിശോധിച്ചു ഇതിൽ ഉള്കൊള്ളിച്ചിട്ടുള്ള proforma പൂരിപ്പിച്ചു നാളെത്തന്നെ ( 31/3/17) ഓഫീസിൽ എത്തിക്കേണ്ടതാണ്

പ്രധാനാധ്യാപർക്കുള്ള നിർദേശങ്ങൾ , 

Monday, 27 March 2017

Noon meal
  കാലിച്ചാക്ക് വിൽപ്പനയുമായി ബന്ധപെട്ടു തുക ട്രെഷറിയിൽ  ഒടുക്കുന്നത് സംബന്ധിച്ചു
                                                                             Letter

Monday, 13 March 2017

Tour TA
list ഇൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾ 2016 ലും ,2017 ലെ  bill copyയും,ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന  tour diaryയും fill ചെയ്തു ഉടൻതന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ് 

Tuesday, 7 March 2017

NOON MEAL very very urgent 
         The filled up proforma in chart  Should be submitted  to this office on  07 -03-2017 at10.30AM without fail.The school wise chart appended with this e-mail.  Remember, this is Supreme Court case and the Hon'ble Court has given only a week's time for all the States to furnish the Chart.    
                               Proforma