സ്കൂൾ ബസുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലേക്കായി എല്ലാ പ്രധാനാധ്യാപകരും സ്കൂൾ ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധിച്ചു ഉറപ്പുവരുത്തിയശേഷം സ്കൂൾ ബസുകൾ സുരക്ഷിതമാണെന്നുള്ള ഒരു സർട്ടിഫിക്കറ്റ് ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. 

Popular posts from this blog

ശാസ്ത്രോത്സവം റിസൾട്സ്