Posts

Showing posts from April, 2015

Circular

Medical Reimbursement അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ Deduction കുറച്ച ശേഷമുള്ള വരുമാനം 5 ലക്ഷത്തില്‍ കൂടുതലുള്ളവരും അധികം അടച്ചത് തിരിച്ചു കിട്ടാനുള്ളവരും മറ്റും E Filing നടത്തണം.(Notification on Return Filing)   സമ്പൂര്‍ണ്ണയില്‍ കുട്ടികളുടെ വിവരങ്ങള്‍ ഏപ്രില്‍ 30 നു മുമ്പ് കൃത്യമാക്കാന്‍ നിര്‍ദേശം. GO- അണ്‍ എയിഡഡ സ്കൂളുകളില്‍ 8, 9 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അതാത് സ്കൂളുകളില്‍ വാര്‍ഷിക പരീക്ഷ നടത്തി ടി സി നല്‍കാന്‍ അനുമതി. GO- 22,360 വരെ ബേസിക് പേ ഉള്ളവര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍, അഡ്വാന്‍സ്‌ തിരിച്ചടവുകള്‍ ഒഴിവാക്കാന്‍ അനുമതി. Letter- തിയ്യതികള്‍ രേഖപ്പെടുത്താതെ LWA അപേക്ഷകള്‍ അയയ്ക്കുന്നത് സംബന്ധിച്ച് GO -Scholarship/Hostel stipend for Muslim Girls - Guidelines Modified.   Letter- പ്രീ മെട്രിക് മൈനോറിറ്റി സ്കോളര്‍ഷിപ്‌ തുക അക്കൗണ്ടിലേക്ക് E transfer ചെയ്തത് സംബന്ധിച്ച്  MEANS CUM MERIT SCHOLARSHIP 2014-15 RESULTS 22-1-15 ന് SPARK ഡാറ്റ അനുസരിച്ച് 1-4-2013 നു ശേഷം ജോലിയില്‍ പ്രവേശിച്ച PRAN ഇല്ലാത്തവരുടെ ല...

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 28 / 04 / 2015 - ാം തീയതി 10. 30 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ      പ്രഥമാദ്ധ്യാപകരുടെ  യോഗം             സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. സ്കൂളിലെ      പ്രഥമാദ്ധ്യാപകരുടെ  യോഗം   28 / 04 / 2015 - ാം തീയതി 10. 30 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു. എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്... അജണ്ട :- 1. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അടിയന്തിരമായി സമ്പൂര്‍ണ്ണയില്‍ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച് 2. അവധിക്കാല അധ്യാപക പരിശീലനം

2014-15 വര്‍ഷത്തില്‍ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ചെലവഴിച്ച തുകയുടെ ധനവിനിയോഗ പത്രം

2014-15 വര്‍ഷത്തില്‍ ഉ ച്ചഭക്ഷണ പദ്ധതിയില്‍ ചെലവഴിച്ച തുകയുടെ ധനവിനിയോഗ പത്രം           2014-15 വര്‍ഷത്തില്‍ ( 01 / 06 / 2014  മുതല്‍ 31 / 03 / 2015 വരെ  ) സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ചെലവഴിച്ച തുകയുടെ ധനവിനിയോഗ പത്രവും വരവ് ചെലവ് കണക്കും നിശ്ചിത പ്രൊഫോര്‍മയില്‍ 30 / 04 / 2015 – ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ആഫീസില്‍ ഹാജരാക്കേണ്ടതാണ്. ധനവിനിയോഗ പത്രം വരവ് ചെലവ് കണക്കു് പ്രൊഫോര്‍മ

പത്താം ക്ലാസ്സ് പരീക്ഷാഫലം ഏപ്രില്‍ 20 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും

Image
പത്താം ക്ലാസ്സ് പരീക്ഷാഫലം ഏപ്രില്‍ 20 ന് വൈകിട്ട് 4 മണിക്ക് പ്രസിദ്ധീകരിക്കും.. റിസള്‍ട്ട് തത്സമയം അറിയാൻ സന്ദർശിക്കുക... ലിങ്കുകൾ ചുവടെ 1. keralaresults.nic.i n 2. kerala.gov.in 3. results.itschool.gov.in 4. keralaresults.nic.in/sslc15 6. keralapareekshabhavan.in 7. education.kerala.gov.in 8. prd.kerala.gov.in 9. results.keralaeducation.net

2015 ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍,അഡ്വാന്‍സ് എന്നിവ പിടിക്കേണ്ടതില്ലെന്ന ഉത്തരവ്

2015 ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്നും ലോണ്‍,അഡ്വാന്‍സ് എന്നിവ പിടിക്കേണ്ടതില്ലെന്ന ഉത്തരവ് ഇവിടെ

ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസ്സുകളിലെ ഫലം പ്രസിദ്ധീകരിക്കേണ്ട

ഒന്ന് മുതല്‍ ഏ ഴ് വരെയുള്ള ക്ലാസ്സുകളിലെ ഫലം ഒന്ന് മുതല്‍ ഏ ഴ് വരെയുള്ള ക്ലാസ്സുകളിലെ ഫലം പ്രസിദ്ധീകരിക്കേണ്ട അന്തികമല്ലാത്ത തീയതി 2015 ഏപ്രില്‍ 27 2015 ഏപ്രില്‍ 16 -ന് മുന്‍പ് Promotion List ( 3 Copy ) , Consolidated List ( 2 Copy )  കാട്ടാക്കട ഉപജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍എയ്ഡഡ് എല്‍.പി. / യു.പി. / ഹൈസ്കൂളിലെ പ്രഥമാദ്ധ്യാപകരുടെ യോഗം 13/04/2015 - ാം തീയതി 10 മണിക്ക് കാട്ടാക്കട ബി.ആര്‍.സി. യില്‍ വച്ച് കൂടുന്നു.എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...

2015 - ല്‍ വിരമിക്കുന്ന പ്രഥമാദ്ധ്യാപകരുടെ ഉച്ചഭക്ഷണ ആഡിറ്റ്

2015 - ല്‍ വിരമിക്കുന്ന പ്രഥമാദ്ധ്യാപകരുടെ ഉച്ചഭക്ഷണ ആഡിറ്റ്                      കാട്ടാക്കട ഉപജില്ല വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ വരുന്ന സ്കൂളുകളില്‍ 2015 - ല്‍ വിരമിക്കുന്ന പ്രഥമാദ്ധ്യാപകരുടെ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ 07/07/2015 മുതല്‍ 10/07/2015 വരെ പരിശോധന നടത്തുന്നതാണ്.    ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട രജിസ്റ്ററുകളും രേഖകളും പ്രഥമാദ്ധ്യാപകര്‍ ആഡിറ്റിന് കാട്ടാക്കട ഉപജില്ല വിദ്യാഭ്യാസ ഓഫീസില്‍  കൊണ്ടുവരേണ്ടതാണ്. 2015 - ല്‍ വിരമിക്കുന്ന പ്രഥമാദ്ധ്യാപകരുടെ വിവരങ്ങള്‍ ( 1 ) കൊണ്ടുവരേണ്ട രജിസ്റ്ററുകളുടെ വിവരങ്ങള്‍ ( 2 ) REPORT ON AUDIT OF ACCOUNTS RELATING TO NOONMEAL PROGRAMME OF THIRUVANANTHAPURAM REVENUE DISTRICT ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കാട്ടാക്കട