സ്കൂള്‍ അധ്യാപകരുടെ വിവരശേഖരണത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
1. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
2. School Employees Details എന്ന ശീര്‍ഷകത്തില്‍ ക്ലിക്ക് ചെയ്യുക.
3. സമ്പൂര്‍ണ്ണ യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് login ചെയ്യുക.
4. സ്കൂളിലെ ജീവനക്കാരുടെ PEN, പേര്, തസ്തിക, സര്‍വ്വീസില്‍ പ്രവേശിച്ച ദിവസം, ജനനതീയതി എന്നിവ കൃത്യതയോടെ ഉള്‍പ്പെടുത്തുക.
സാങ്കേതികം (ഐ.ടി.@സ്കൂള്‍ പ്രോജക്ട്) - 0471-2529800 Extn. 852
Email : fixation@itschool.gov.in
tvmitschool@gmail.com