Posts

വർക്ക് ഷീറ്റുകൾ                    കാട്ടാകട ബി ആർ സി വഴി വിളക്ക് എന്ന പേരിൽ തയ്യാറാക്കുന്ന വർക്ക് ഷീറ്റുകൾ എവിടെ ചേർത്തിട്ടുണ്ട്. ഓൺലൈൻ ക്ലാസ്സുകളുടെ തുടർ പ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗപ്പെടുത്താം. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

പ്രീമെട്രിക് സ്കോളർഷിപ്

പ്രീ മെട്രിക് സ്കോളർഷിപ് റിന്യൂവൽ ചെയ്യാത്ത സ്കൂളുകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്. ഉടൻ തന്നെ റിന്യൂവൽ ചെയ്യണം. വിശദവിവങ്ങൾക്കു താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. Attachment 1 Attachment 2

നിയമന അംഗീകാരം

EXPENDITURE STATEMENT 4/ 2018  മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ തന്നെ  അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . ഇവിടെ ക്ലിക്ക് ചെയ്യുക 

ശാസ്ത്രോത്സവം റിസൾട്സ്

Image
ശാസ്ത്രോത്സവം റിസൾട്സ്  കാട്ടാക്കട ഉപജില്ലയിലെ ശാസ്ത്രോത്സവം 26 .10 .2018 വെള്ളിയാഴ്ച PRW ഹയർ സെക്കന്ററി സ്കൂളിൽ, Govt . LPS കുളത്തുമ്മേൽ, Govt  HSS കുളത്തുമ്മേൽ സ്കൂളുകളിൽ വച്ചു വിജയകരമായി നടന്നു . സാമൂഹ്യശാസ്ത്രം റിസൾട്ട്  സയൻസ് റിസൾട്ട്  ഗണിതശാസത്രം റിസൾട്ട്  ഐ റ്റി റിസൾട്ട് 
കുട്ടികളുടെ സംഭാവന ശേഖരണം പ്രളയ ദുരന്തത്തിൽ പെട്ട കേരളത്തിന്റെ പുനർ നിർമാണത്തിൽ പങ്കാളികളാകാൻ വിദ്യാർഥികളോടെ ബഹുമാനപെട്ട മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നല്ലോ . കുട്ടികളുടെ സംഭാവന 11 .0 9 .18  സ്വീകരിക്കാൻ അഭ്യർഥിച്ചിരുന്നു .  കുട്ടികളുടെ സംഭാവന 12 .09 .18  നും കൂടെ സ്വീകരിക്കാൻ ഉത്തരവായിട്ടുണ്ട് എന്ന് അറിയിക്കുന്നു . CLICK HERE→   LETTER 1                                LETTER 2
Image
മുഖ്യമന്ത്രി യുടെ സന്ദേശം  10 .09 .2018  തിങ്കളാഴ്ച്ച സ്കൂൾ അസംബ്ലിയിൽ വായിക്കേണ്ട മുഖ്യമന്ത്രിയുടെ സന്ദേശം ഇ -മെയിൽ ചെയ്തിട്ടുണ്ട് . അതോടൊപ്പം whatsup ലും , ബ്ലോഗിലും ഇട്ടിട്ടുണ്ട് . എല്ലാ സ്കൂളിലും വീഴ്ചകൂടാതെ സന്ദേശം വായിക്കണം എന്ന് നിർദേശിക്കുന്നു . Page 1  Page 2   ഡി പി ഐ യുടെ Circular