അറിയിപ്പ് : പാഠപുസ്തക വിതരണം 2017-18 അധ്യയന വർഷത്തെ രണ്ടാം വാല്യം പുസ്തകങ്ങളുടെ വിതരണം സ്കൂൾ സൊസൈറ്റിയിൽ നടത്തി വരികയാണ്. ലഭ്യമായ സ്കൂളുകൾ 8,9,10, ക്ലാസ്സുകളിലെ പുസ്തകങ്ങൾ എത്രയും വേഗം വിദ്യാർഥികൾക്ക് കൊടുക്കുന്നതിനു വേണ്ട നടപടികൾ സ്കൂൾ പ്രഥമാധ്യാപകർ സ്വീകരിക്കേണ്ടതും വിവരം എ ഇ ഓ യിൽ അരിക്കുന്നതോടൊപ്പം . പുസ്തകങ്ങൾ കിട്ടുന്ന മുറക്ക് സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടതുമാണ് .
Posts
- Get link
- X
- Other Apps
HM CONFERENCE 26/8/17 Kattakada BRC യിൽ വച്ച് രാവിലെ 10.30 നു HM Conference ഉണ്ടായിരിക്കുന്നതാണ്. എല്ലാ LP/UP/HS പ്രഥമാധ്യാപകരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്. അജണ്ട 1.പാഠപുസ്തക വിതരണം 2.സ്പെഷ്യൽ അരി വിതരണം 3. Implimenting officers ചുവടെ കൊടുക്കുന്ന formatൽ അവരവരുടെ പഞ്ചായത്തു തലത്തിൽ സ്കൂളുകൾക്കായി 2016-17ൽ നടപ്പിലാക്കിയ പദ്ധതികളെ സംബന്ധിക്കുന്ന വിവരങ്ങൾ തയ്യാറാക്കി കൊണ്ടുവരേണ്ടതാണ്. ( Format ) 4. special rice utilization certificate കൊണ്ടുവരേണ്ടതാണ്