Posts

DATA LOCKING IN SPARK

Image
DATA LOCKING IN SPARK ഫെബ്രുവരി 28 നുള്ളില്‍ എല്ലാ സ്ഥാപനമേലധികാരികളും ജീവനക്കാരുടെ ഫോട്ടോ, ഒപ്പ് എന്നിവയടക്കമുള്ള സകല വിവരങ്ങളും ചേര്‍ത്ത് സ്പാര്‍ക്കിലെ എല്ലാ ഫീല്‍ഡുകളും അപ്ഡേറ്റ് ചെയ്യണമെന്നും അവ വെരിഫൈ ചെയ്ത് ലോക്ക് ചെയ്യണമെന്നുമുള്ള   സര്‍ക്കുലര്‍   മാത്‌സ് ബ്ലോഗിന്റെ സന്ദര്‍ശകര്‍   ഡൗണ്‍ലോഡ്സ് പേജിലെ   10-02-2013 എന്ന തീയതില്‍ നല്‍കിയിരുന്നത് കണ്ടിരിക്കുമല്ലോ. അതുപ്രകാരം ചില ട്രഷറികളില്‍ ഫെബ്രുവരി മാസത്തെ ശമ്പളബില്ലിനോടൊപ്പം സ്പാര്‍ക്ക് വിവരങ്ങള്‍ ലോക്ക് ചെയ്തു എന്നു കാണിച്ചു കൊണ്ടുള്ള സ്ഥാപനമേലധികാരിയുടെ സര്‍ട്ടിഫിക്കറ്റ് കൂടി ആവശ്യപ്പെടുന്നുണ്ട്. എന്തായാലും എല്ലാ ജീവനക്കാരുടേയും വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ 2013 മാര്‍ച്ച് മാസത്തിലെ സാലറി സ്പാര്‍ക്ക് വഴി പ്രൊസസ് ചെയ്യാന്‍ സാധിക്കില്ലെന്നാണ് സ്പാര്‍ക്ക് പോര്‍ട്ടലില്‍ ഇപ്പോള്‍ Warning കാണിച്ചു കൊണ്ടിരിക്കുന്നത്. അതായത് ഇനിയാരെങ്കിലും തങ്ങളുടെ സ്ഥാപനത്തിലെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കില്‍ സമയപരിധി അവസാനിച്ചെങ്കിലും ഒട്ടും സമയം പാഴാക്കാതെ ഇന്നു തന്നെ ഈ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ...

User Manual of Mid Day Meal Scheme

Image
User Manual of Mid Day Meal Scheme Noon Meal WEB Address : Click Here Help File Click Here : PDF File

പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-2013

          പ്രീമെട്രിക് സ്കോളര്‍ഷിപ്പ് 2012-2013 2012-2013 അധ്യയന വര്‍ഷത്തേക്ക് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തെ അപേക്ഷാ ഫോമിന് മാറ്റമുള്ളതു കൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷയില്‍ ഓര്‍ഡര്‍ നമ്പര്‍ തിരുത്തി വരുന്ന അപേക്ഷ യാതൊരു കാരണവശാലും സ്വീകരിക്കേണ്ടതില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ജൂലൈ ഒന്നു മുതല്‍ ജൂലൈ 31 വരെ അപേക്ഷിക്കാം. വരുമാനം, മതം എന്നിവയ്ക്കുള്ള സത്യവാങ് മൂലം സമര്‍പ്പിക്കുന്നതിനായി ഇപ്രാവശ്യം മുദ്രപത്രം ആവശ്യമില്ലെന്നത് അപേക്ഷകര്‍ക്ക് ആശ്വാസമാകും. സത്യവാങ് മൂലം വെള്ളപ്പേപ്പറില്‍ എഴുതി നല്‍കിയാല്‍ മതി. മുന്‍വര്‍ഷങ്ങളേതില്‍ നിന്നു വ്യത്യസ്തമായി അപേക്ഷയുടെ മൂന്നാം പേജില്‍ രശീതി നല്‍കാനുള്ള ഓപ്ഷന്‍ കാണാന്‍ കഴിഞ്ഞു. ഇത്തവണ മുതല്‍ ഓണ്‍ലൈനില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതു കൊണ്ടു തന്നെ അപേക്ഷകര്‍ അടുത്ത വര്‍ഷം അപേക്ഷിക്കുമ്പോള്‍ വീണ്ടും അവരുടെ ഡാറ്റ എന്റര്‍ ചെയ്യേണ്ടി വരില്ല. ഈ വര്‍ഷത്തെ അപേക്ഷകള്‍ സ്വീകരിക്കുന്ന മുറയ്ക്ക് സ്ക്കൂളില്‍ നിന്നു തന്നെ ഡാറ്റാ എന്‍ട...