EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Sunday, 26 July 2020

വർക്ക് ഷീറ്റുകൾ 


                  കാട്ടാകട ബി ആർ സി വഴി വിളക്ക് എന്ന പേരിൽ തയ്യാറാക്കുന്ന വർക്ക് ഷീറ്റുകൾ എവിടെ ചേർത്തിട്ടുണ്ട്. ഓൺലൈൻ ക്ലാസ്സുകളുടെ തുടർ പ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗപ്പെടുത്താം.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.