EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Sunday, 26 July 2020

വർക്ക് ഷീറ്റുകൾ 


                  കാട്ടാകട ബി ആർ സി വഴി വിളക്ക് എന്ന പേരിൽ തയ്യാറാക്കുന്ന വർക്ക് ഷീറ്റുകൾ എവിടെ ചേർത്തിട്ടുണ്ട്. ഓൺലൈൻ ക്ലാസ്സുകളുടെ തുടർ പ്രവർത്തനങ്ങൾക്ക് ഇവ ഉപയോഗപ്പെടുത്താം.

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.


Friday, 19 June 2020

പ്രീമെട്രിക് സ്കോളർഷിപ്

പ്രീ മെട്രിക് സ്കോളർഷിപ് റിന്യൂവൽ ചെയ്യാത്ത സ്കൂളുകളുടെ ലിസ്റ്റ് കൊടുത്തിട്ടുണ്ട്. ഉടൻ തന്നെ റിന്യൂവൽ ചെയ്യണം. വിശദവിവങ്ങൾക്കു താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

Attachment 1

Attachment 2



നിയമന അംഗീകാരം