Noon Meal Very Urgent Sir, സംസ്ഥാന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട മുഴുവന്‍ സ്കൂളുകള്‍ക്കും 2018-2019 അദ്ധ്യയന വര്‍ഷത്തെ ആദ്യത്തെ 130 പ്രവര്‍ത്തി ദിവസങ്ങളിലേക്കുള്ള കണ്ടിജന്‍റ് ചാര്‍ജ്ജ് ഇതോടൊപ്പം ഉള്‍ക്കൊളളിച്ചിരിക്കുന്ന EXCEL SHEET പ്രകാരം അനുവദിച്ച് നല്‍കിയിരുന്നു. എന്നാല്‍ ചില സ്കൂളുകള്‍ക്ക് ഫണ്ട് ലഭിച്ചില്ല എന്നുള്ള പരാതി ഈ ആഫീസില്‍ ലഭിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ അക്കൗണ്ട് ബാലന്‍സ് ഉള്‍പ്പെടെയുളള മുഴുവന്‍ വിവരങ്ങളും എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമുണ്ടെങ്കില്‍ വരുത്തുന്നതിന് അന്തിമമായി ഒരു അവസരം കൂടി നല്‍കുവാന്‍ തീരുമാനിച്ചിരിക്കുന്നു. 31/03/2017 ലെ ഓപ്പണിംഗ് ബാലന്‍സിനോടൊപ്പം 2017-2018 അദ്ധ്യയന വര്‍ഷം അനുവദിച്ച അലോട്ട്മെന്‍റുകള്‍ കൂട്ടിയാണ് സ്കൂളിന്‍റെ ആകെ വരവ് കണക്കാക്കിയിരിക്കുന്നത് 31/03/2017 ലെ ബാലന്‍സ് എന്നതുകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത് 2017 മാര്‍ച്ച് മാസത്തെ കണ്ടിജന്‍റ് ചാര്‍ജ്ജ് പിന്‍വലിച്ച ശേഷമുള്ള സ്കൂളിലെ അക്കൗണ്ട് ബാലന്‍സാണ്. ആയതിനാല്‍ ത...
Posts
Showing posts from August, 2018