EXPENDITURE STATEMENT:- 4/ 2018 മുതൽ 3/ 2019 വരെയുള്ള EXPENDITURE സ്റ്റെമെന്റ്റ് നാളെ (6/08/2019) തന്നെ അയച്ചു തരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത ഫിൽ ചെയ്യണം . .


Saturday, 28 March 2015

Details of fund for MME(Management Moniotring and Evaluation ) fund to be used as per the circular mentioned regarding.

ഉച്ചഭക്ഷണ പരിപാടി 2014-15

     ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ പാചകോപകരണങ്ങളും സ്റ്റേഷണറി സാധനങ്ങളും വാങ്ങിക്കുന്നതിന് എം.എം.ഇ ഫണ്ടിൽനിന്നും തുക അനുവദിച്ചിട്ടുണ്ട്.  പ്രസ്തുത തുക പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ 23-3-2015ലെ എൻ.എം1/14740/2015/ഡി.പി.ഐ നമ്പർ സർക്കുലറിലെ നിർദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് ചിലവഴിക്കേണ്ടതും , വാങ്ങിയ സാധനങ്ങളുടെ ചിലവു പട്ടിക , ബില്ലുകൾ / വൗച്ചറുകൾ എന്നിവ പ്രത്യേകം സൂക്ഷിക്കേണ്ടതുമാണ്. ധനവിനിയോഗപത്രം രണ്ടാഴ്ചക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

  സർക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക.


Thursday, 26 March 2015

Sunday, 22 March 2015

ഹെല്‍ത്ത് ഡേറ്റ യുടെ പ്രൊഫോര്‍മ 25/03/2015 ന് മുമ്പായി കാട്ടാക്കട ഉപജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്...

ഹെല്‍ത്ത് ഡേറ്റ യുടെ പ്രൊഫോര്‍മ 25/03/2015 ന് മുമ്പായി കാട്ടാക്കട ഉപജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്...


ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തെ എന്‍.എം.പി യും ബില്ലും വൗച്ചറും സമര്‍പ്പിക്കുമ്പോള്‍ കാലിച്ചാക്കിന്റെ വിവരം , ANNUAL EXPENDITURE STATEMENT 2014 -15 കൂടി നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കേണ്ടതാണ്...

Saturday, 21 March 2015

SYSTEMATIZING OF PRE- PRIMARY EDUCATION FUND ORDER

SYSTEMATIZING OF PRE- PRIMARY EDUCATION FUND ORDER PLAYING MATERIALS  :-  Page 1 | Page 2

Tuesday, 17 March 2015

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തെ എന്‍.എം.പി യും ബില്ലും വൗച്ചറും സമര്‍പ്പിക്കുമ്പോള്‍ കാലിച്ചാക്കിന്റെ വിവരം കൂടി നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കേണ്ടതാണ്...

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മാര്‍ച്ച് മാസത്തെ എന്‍.എം.പി യും ബില്ലും വൗച്ചറും സമര്‍പ്പിക്കുമ്പോള്‍ കാലിച്ചാക്കിന്റെ വിവരം കൂടി നിശ്ചിത പ്രൊഫോര്‍മയില്‍ സമര്‍പ്പിക്കേണ്ടതാണ്...

ഹെല്‍ത്ത് ഡേറ്റ യുടെ പ്രൊഫോര്‍മ 25/03/2015 ന് മുമ്പായി കാട്ടാക്കട ഉപജില്ലാ ആഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്...

Monday, 16 March 2015

എല്‍.എസ്.എസ്. / യു.എസ്.എസ്. പരീക്ഷയുടെ അദ്ധ്യാപകര്‍ക്കുള്ള പരിശീലനം

എല്‍.എസ്.എസ്. / യു.എസ്.എസ്. പരീക്ഷയുടെ അദ്ധ്യാപകര്‍ക്കുള്ള പരിശീലനം


2015 എല്‍.എസ്.എസ്. / യു.എസ്.എസ്. പരീക്ഷയുടെ നടത്തിപ്പിനായി നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ക്കുള്ള പരിശീലനം 20 / 03 / 2015 വെള്ളിയാഴ്ച്ച 10 മണിക്ക് കാട്ടാക്കട ബി. ആര്‍. സി. യില്‍ വച്ച് നടത്തുന്നു … എല്ലാവരും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്...

Sunday, 8 March 2015

Anticipatory Income Statement

Anticipatory Income Statement

2014-15 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി അടച്ചു കഴിഞ്ഞു. ഇനി 2015-16 വര്‍ഷത്തേക്കുള്ള തയ്യാറെടുപ്പുകള്‍ വേണം. അടുത്ത വര്‍ഷം അടക്കേണ്ടി വന്നേക്കാവുന്ന ആദായ നികുതിയുടെ പന്ത്രണ്ടില്‍ ഒരു ഭാഗം 2015 മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ മുതല്‍ ശമ്പളത്തില്‍ കുറവ് ചെയ്തിരിക്കണം. മുന്‍ വര്‍ഷങ്ങളില്‍ അത്ര തന്നെ നിര്‍ബന്ധമായിരുന്നില്ലെങ്കിലും കഴിഞ്ഞ വര്‍ഷം മുതല്‍ ഇത് നിര്‍ബന്ധമാണ്. ഇങ്ങനെ ഓരോ മാസവും ഒരു ഗഡു കുറവ് ചെയ്യുന്നത് കൊണ്ടുള്ള സൗകര്യം ഇതിനോടകം പലര്‍ക്കും മനസ്സിലായിക്കാണും. എന്തായാലും മാര്‍‌ച്ച് മാസത്തെ ശമ്പളം പാസാകണമെങ്കില്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ബില്ലിനോടൊപ്പം ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കുകയും ഒരു ഗഡു നികുതി കിഴിവ് ചെയ്യുകയും വേണം. ഗസറ്റഡ് അല്ലാത്തവരുടെ ആന്‍റിസിപ്പേറ്ററി സ്റ്റേറ്റ്മെന്‍റ് അതത് ഡിസ്ബേര്‍സിംഗ് ഓഫീസര്‍മാര്‍ സ്വീകരിക്കുകയും അതിനനുസരിച്ച് അവരുടെ നികുതി ശമ്പളത്തില്‍ പിടിക്കുകയും വേണം. ഈ സ്റ്റേറ്റ്മെന്‍റ് തയ്യാറാക്കുന്നതിനുള്ള എക്സല്‍ സേഫ്റ്റ്‍വെയര്‍ ഡൗണ്‍ലോഡ് ചെയ്യാം.

2015-16 വര്‍ഷത്തെ സ്ലാബിനനുസരിച്ചാണ് പ്രതീക്ഷിത നികുതി കണക്കാക്കുന്നത്. 2015 മാര്‍ച്ചിലെ ധനമന്ത്രി ശ്രീ.അരുണ്‍ ജെയ്റ്റിലിയുടെ ബജറ്റ് പ്രഖ്യാപനത്തില്‍ അടുത്ത വര്‍ഷം ടാക്സ് സ്ളാബില്‍ മാറ്റങ്ങളൊന്നുമില്ല.  പക്ഷെ ഡിഡക്ഷനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയുണ്ട്. ഇവ താഴെ കൊടുക്കുന്നു.
  • സാധാരണക്കാരുടെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 15000 രൂപയില്‍ നിന്നും 25000 രൂപയാക്കി ഉയര്‍ത്തി ,
  • സീനിയര്‍ സിറ്റിസണിന്‍റെ മെഡിക്ലെയിം പോളിസിയുടെ കിഴിവിന്‍റെ പരിധി 20,000 രൂപയില്‍ നിന്നും 30,000 രൂപയാക്കി ഉയര്‍ത്തി.
  • മെഡിക്കല്‍ ഇന്‍ഷുറന്‍സിന്‍റെ പരിധിയില്‍ വരാത്ത 80 വയസില്‍ കൂടുതലുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 30,000 രൂപ വരെ ചികിത്സാചിലവ് ഇനത്തില്‍ കിഴിവനുവദിക്കാന്‍ തീരുമാനിച്ചു.
  • മാരകമായ രോഗങ്ങളുടെ ചികിത്സാ ചെലവുകള്‍ക്ക് അനുവദിച്ചിരുന്ന കിഴിവ് 60,000 രൂപയില്‍ നിന്നും 80,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
  • വിഭിന്ന ശേഷി വിഭാഗത്തിലുള്ളവര്‍ക്കുള്ള കിഴിവ് 50000 രൂപയില്‍ നിന്നും 75,000 രൂപയാക്കി.
  • എല്‍.ഐ.സി പോലുള്ള പെന്‍ഷന്‍ ഫണ്ട് സ്കീമില്‍ ഇന്‍വെസ്റ്റ് ചെയ്യുന്നതിനുള്ള കിഴിവ് 1 ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി ഉയര്‍ത്തി.
  • ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് പ്രതിമാസം 800 രൂപ എന്നത് ഇരട്ടിയാക്കി 1600 രൂപവരെ കുറവ് ചെയ്യാവുന്നതാണ്.

Monday, 2 March 2015

47th Annual Day Celebration of Dr. Lohia Memmorial LPS Mannadikonam

47th Annual Day Celebration of Dr. Lohia Memmorial LPS Mannadikonam